Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
നോക്കി ഒന്ന് ചിരിച്ചു അത്ര മാത്രം.
താലിയിൽ
പിന്നെ രണ്ട് പേർക്ക് ചേരുന്ന മോതിരവും എടുത്തു. ശേഷം താലിയിലും മോതിരത്തിലും പേര് എഴുതാൻ പറഞ്ഞു അവരോട്. വളരെ വേഗത്തിൽ തന്നെ അവർ അത് പൂർത്തിയാക്കി തിരികെ നൽകി.
അവളുടെ കൈയിലേക്ക് കൊടുത്ത മോതിരത്തിലെ പേര് അവൾ വായിച്ചു.
“ശ്രീജ ❤️ അമീർ”
അത് കണ്ടപ്പോൾ അവളുടെ മുഖം മുഴുവൻ ചുവന്നു.അത് കണ്ടപ്പോൾ എനിക് അവളോട് വല്ലാത്തൊരു കൊതി തോന്നി.
“എടി നീ ഇങ്ങനെ ചുവന്നു തുടുത്തു എന്നെ കൊതിപ്പിക്കല്ലേ “
“ചെക്കന്റെ ഒരു കാര്യം…”
അവൾ നാണത്തോടെ പറഞ്ഞു.
പക്ഷേ കണ്ണിൽ നിറഞ്ഞ സന്തോഷം മറക്കാൻ അവൾക്ക് പറ്റുന്നില്ലായിരുന്നു.
അവൾ അറിയാതെ ഞാൻ ഒരു പൊന്നരഞ്ഞാണവും സ്വർണ കൊലുസും കൂടി എടുത്തു.
അവളുടെ കാലിൽ ആ കൊലുസ് കിടക്കുന്നത് ഞാൻ മനസ്സിൽ കണ്ടു.
പിന്നെ ഞങ്ങൾ കല്യാണ വസ്ത്രം വാങ്ങാൻ പോയി.
സാരി നോക്കുമ്പോൾ അവൾ ആദ്യം ഓരോന്നും വെറുതെ എടുത്തു നോക്കുകയായിരുന്നു.
പക്ഷേ സ്വർണ്ണക്കരയുള്ള ആ സാരി അവളുടെ ശരീരത്തിലേക്ക് ചേർത്ത് നോക്കിയ നിമിഷം ഞാൻ നോക്കി നിന്നുപോയി.
സാരി നെഞ്ചോട് ചേർത്ത് പിടിച്ച് നിൽക്കുകയായിരുന്നു അവൾ.
അപ്പോഴേ അവളുടെ ശരീരത്തിന്റെ മുഴുപ്പും ഭംഗിയും വ്യക്തമായി കാണാമായിരുന്നു.
നിറഞ്ഞ മാറിടം… മൃദുവായ വയറിന്റെ വളവ്… കൊഴുത്ത ഇടുപ്പ്…
എല്ലാം ആ സാരിയിൽ കൂടുതൽ മനോഹരമായി തോന്നി.
“ഇത് എങ്ങിനെയുണ്ട്…?”
അവൾ ചോദിച്ചു.
ഞാൻ കുറച്ച് നേരം നോക്കി നിന്നു.
“എന്താ ഇങ്ങനെ നോക്കുന്നെ…?”
അവൾ നാണത്തോടെ ചോദിച്ചു.
“ഒന്നുമില്ല…”
ഞാൻ ചിരിച്ചു.
“എന്റെ ഭാര്യയെ കാണുവാ…”
💬 Comments
View all comments