0%

Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]

Author : kkstories Read All Parts 6.9K

ഭാവം എന്നെ മൂഡ് ആക്കുവാ “

“അയ്യടാ. അതൊന്നും ഇപ്പൊ വേണ്ട “

“അതൊക്ക ഇപ്പൊ വേണം “

“പോടാ…”

ചിരിയോടെ അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി.

ആ മുഖത്തെ നാണവും സന്തോഷവും ഒരുമിച്ച് കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.അവൾ വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു.

ഞാൻ കാർ മുന്നോട്ടെടുത്തു.

രാത്രി റോഡിലൂടെ കാർ പതുക്കെ നീങ്ങുകയായിരുന്നു.

റോഡിന്റെ ഇരുവശത്തും ഇടക്ക് മാത്രം കടകൾ തുറന്നുകിടക്കുന്നു. ചില ചായക്കടകളിൽ ഇപ്പോഴും ആളുകൾ ഇരിക്കുന്നു. മഴ പെയ്തു നനഞ്ഞ റോഡിൽ വെളിച്ചം വീണ് തിളങ്ങുന്നുണ്ടായിരുന്നു.

കാറിനുള്ളിൽ ചെറിയൊരു നിശബ്ദത.

പക്ഷേ ആ നിശബ്ദത പോലും മനോഹരമായിരുന്നു.

ഇടയ്ക്ക് ഞാൻ അവളെ നോക്കും. അവൾ വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരിക്കും.
പക്ഷേ അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി ഉണ്ടായിരുന്നു.

വർഷങ്ങൾക്ക് ശേഷം ജീവിതം വീണ്ടും തുടങ്ങാൻ പോകുന്ന ഒരു പെണ്ണിനെ ചിരി.

വഴിയിലായി ഞാൻ എന്റെ ജ്വല്ലറിയിൽ കാർ നിർത്തി.

അവൾ സംശയത്തോടെ എന്നെ നോക്കി.

“ഇവിടെ എന്തിനാ…?”

“വാ…”

ഞാൻ ചിരിച്ചു.

അകത്ത് കയറിയപ്പോൾ സ്റ്റാഫ് എല്ലാവരും എന്നെ കണ്ടു എഴുന്നേറ്റു.

ഞാൻ നേരെ താലി കാണിക്കാൻ പറഞ്ഞു.

അവർ പല മോഡലുകളും എടുത്തു വെച്ചു.

പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടത് വളരെ ലളിതമായ ഒരു താലിയായിരുന്നു.

“ഇത് മതി…”

ഞാൻ പറഞ്ഞു.

അവൾ അത് കൈയിൽ എടുത്ത് നോക്കി.

വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ട് അവളുടെ..

“ശരിക്കും… നാളെതന്നെ ആണോ നമ്മളുടെ കല്യാണം”

അവൾ എന്റെ ചെവിയിൽ ആയി മെല്ലെ ചോദിച്ചു .

പക്ഷേ ഞാൻ ഒന്നും പറഞ്ഞില്ല.
അവളെ

💬 Comments

View all comments