Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
ചുണ്ടുകൾ ചെറുതായി വിറച്ചു.
അവൾക്ക് സന്തോഷം കൊണ്ട് സംസാരിക്കാൻ പോലും പറ്റുന്നില്ലെന്ന് എനിക്ക് മനസ്സിലായി.
പിന്നെ മെല്ലെ എന്റെ തോളിലേക്ക് ചാഞ്ഞു.ആ ചായ്ച്ചിൽ തന്നെയായിരുന്നു അവളുടെ സമ്മതം.
കുറച്ച് നേരം കഴിഞ്ഞ് അവൾ മെല്ലെ ചോദിച്ചു.
“എന്നെ നിന്റെ തലയിൽ എടുത്തു വെക്കും മുന്നേ… ഒന്നുകൂടെ ആലോചിച്ചോ…”
ആ ചോദ്യം ചോദിക്കുമ്പോൾ പോലും അവൾ നേരെ എന്റെ കണ്ണിലേക്ക് നോക്കിയില്ല.ഭയം ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ വീണ്ടും ആരെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചാൽ താങ്ങാൻ പറ്റില്ലെന്ന ഭയം.അവളെ എന്നെങ്കിലും ഞാൻ വെറുക്കുമോ എന്നുള്ള ഭയം.
ഞാൻ അവളുടെ കവിളിൽ കൈ വെച്ച് ചെറുതായി ചിരിച്ചു.
“അതിനുള്ള മറുപടി നമ്മുടെ ആദ്യ രാത്രിയിൽ ഞാൻ തരാം.”
അത് പറഞ്ഞപ്പോൾ അവൾ ഒന്ന് ഞെട്ടി എന്നെ നോക്കി.കവിളുകൾ പതിയെ ചുവക്കാൻ തുടങ്ങി.അതും പറഞ്ഞു ഞാൻ അവളുടെ കൊഴുത്ത ഇടുപ്പിൽ മെല്ലെ നുള്ളി.
“സ്സ്… ചെക്കാ…”
അവൾ ചിരിച്ചു കൊണ്ട് എന്റെ കൈയിൽ അടിച്ചു.
“നൊന്തു എനിക്ക്…”
അവളുടെ മുഖം വീണ്ടും പഴയ പോലെ ജീവനുള്ളതായി.കരഞ്ഞ് തളർന്നിരുന്ന സ്ത്രീ വീണ്ടും ഒരു പെൺകുട്ടിയായി മാറുന്ന പോലെ തോന്നി.
ഞാൻ ചിരിച്ചു.
“ആ… അതിനു വേണ്ടിയാ നുള്ളിയത്.”
ഞാൻ അവളുടെ കണ്ണിലേക്കു നോക്കി പറഞ്ഞു.
“മര്യാദക്ക് എന്റെ പെണ്ണായി… എന്റെ ഭാര്യയായി… എന്നെ സ്നേഹിച്ച് എന്റെ ഒപ്പം ജീവിച്ചോ.”
അത് കേട്ട നിമിഷം അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.പക്ഷേ ഇത്തവണ ആ കണ്ണീരിൽ വേദനയില്ലായിരുന്നു.
സ്നേഹം മാത്രം.
ഞാൻ അവളുടെ നഗ്നമായ ഇടുപ്പിൽ തലോടി. അവൾ കുറുകലോടെ എന്നോട് ചേർന്ന് ഇരുന്നു.
“പെണ്ണെ നിന്റെ ഈ
💬 Comments
View all comments