Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
"
അരവിന്ദിന്റെ ശബ്ദവും ഉയർന്നു.... ആദ്യമായാണ് അവൻ ഇത്രയും ദേഷ്യത്തോടെ ഇന്ദുവിനോട് സംസാരിക്കുന്നത്..
"അയാൾ.... അയാൾ... ഒരു കള്ളുകുടിയനാണ്.... വെറും ആഭാസനാണ്.... എത്ര പെണ്ണുങ്ങളെ പറ്റിച്ചിട്ടാണ് ഇവിടെ കല്യാണ ആലോചനയുമായി വന്നതെന്ന് ആർക്കറിയാം.... അങ്ങനെ ഒരു വൃത്തികെട്ടവന്റെ കൂടെ.... "
പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അരവിന്ദിന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു..... ഇന്ദു ഒരു നിമിഷം പകച്ചു പോയി
💬 Comments
View all comments