← Back to അനുരാഗപുഷ്പങ്ങൾ [രുദ്ര]

Comments

അനുരാഗപുഷ്പങ്ങൾ [രുദ്ര] · approved reader discussion

dragons ? • 17-08-2020 01:31

ബ്രോ കലക്കി
അടുത്ത പാർട്ട് വേഗമാക്കണേ പ്ളീസ് ??

Sunman • 16-08-2020 20:41

നല്ല സ്റ്റോറി
ബാക്കി എത്രയും പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

രുദ്ര • 16-08-2020 21:57

അയച്ചിട്ടുണ്ട്...?

നന്ദൂ • 16-08-2020 16:07

Bakkiii
Bakkkiiiii
Makkkkkkkiiiiii

❤️❤️❤️❤️❤️❤️❤️❤️❤️

Kamukan • 16-08-2020 09:48

Poli next part eppol

രുദ്ര • 16-08-2020 14:18

അയച്ചിട്ടുണ്ട്.... ?

Haridas • 16-08-2020 09:32

Dear Rudra, നന്നായിട്ടുണ്ട്. വല്ലാത്ത നിർത്തലായിപ്പോയി. ഇന്ദുവിനെ രാജു എന്തോ ചെയ്തിട്ടുണ്ട്. അതാണ് അമലിനെ ഒഴിവാക്കുന്നത്. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.

രുദ്ര • 16-08-2020 09:47

ഡോക്ടർക്ക് അയച്ചു കൊടുത്തിട്ടുണ്ട്... ???

Kichu • 16-08-2020 05:37

Nice pls continue

Joker • 16-08-2020 02:21

I'm waiting ?✨?

കോവാലന്‍ • 16-08-2020 02:14

പണ്ടാരം... മുള്‍മുനയില്‍ കൊണ്ട് പോയി നിര്ത്തിയല്ലോടോ... അടുത്ത പാര്ട്ടിനായി കാത്തിരിക്കുന്നു...

ഒരു പാടിഷ്ട്ടായി...

രുദ്ര • 16-08-2020 02:51

ശെരിക്കും മുൾമുനയിൽ നിർത്തിയത് ഡോക്ടറല്ലേ... ?

Rahul • 16-08-2020 00:35

Doctor onnu pettannu upload cheyyamo....

Munshi • 15-08-2020 23:58

Good  next part vagam

അഭി (Abhi) • 15-08-2020 23:09

Super ??????♥️
അടുത്ത പട്ടിന് വേണ്ടി കാത്ത് ഇരിക്കുന്നു
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Kk • 15-08-2020 22:38

kollaam adipoli

രുദ്ര • 16-08-2020 02:49

Thank you..?

തുമ്പി ? • 15-08-2020 21:54

Edoo tante 2 kadhayum njan vayicharnnh comment cheithilla sorry. 
But moreover ithu ichiri kalakkan sanamanu enthukondum nalloru story. Athratholam kollam. Vyathyasthamaya theme ithilenkilum happy ending kananaee enooru parathanae illu. Pashe aval pregnant  anallp, but seenilla pennilla shudhi avalde kalinte idayil allallo angane enkilum chindhich happy ending akkane?

Pinne broo ee preyunna okke ente thought anu you have the right to decide. Apol enthannu vechal nallapole sandhoshatjode koode ezhuthuka enthayalum kadha kalakkan ayittund

രുദ്ര • 15-08-2020 22:07

Thank you....
ഞാൻ ഇത് ഫുൾ സ്റ്റോറിയും ഡോക്ടർക്ക് അയച്ചതാണ്.... പുള്ളിക്കാരൻ ഇത്രേ ഇട്ടുള്ളൂ.... ബാക്കി ഉടനെ ഇടുമായിരിക്കും...

Bigbro • 16-08-2020 00:25

ആകെ ശോകം അടച്ചിട്ടാണ് ഒരു കഥ വായിക്കാം എന്ന് കരുതി കയറിയത്
ഇൻട്രോ തുടങ്ങിയപ്പോൾ തന്നെ എൻറെ അതേ അവസ്ഥ കഥാനായകന്നു.... ചെറിയ വ്യത്യാസം അവിടെ കല്യാണം ഉറപ്പിക്കൽ ആയിരുന്നു ഇവിടെ കല്യാണവും???
സസ്പെൻസ് താങ്ങാൻ ശേഷിയില്ല ഇല്ല അതുകൊണ്ട് അടുത്ത ഭാഗം ഇറങ്ങിയട്ട് പറയ

രുദ്ര • 16-08-2020 02:58

?????

Adhi • 15-08-2020 21:50

Next part vaikipikaruth
Vegam tarane

രുദ്ര • 15-08-2020 22:09

ഫുൾ അയച്ചിട്ടുണ്ടന്നെ.... ഡോക്ടർ ഉടനെ ബാക്കി ഇടുമായിരിക്കും...

Adhi • 15-08-2020 21:49

Nalla story.oru happy ending avanatto.indu amalinte aanu.agane vishvasikananu enik ishtam.

രുദ്ര • 15-08-2020 22:08

???

നെപ്പോളിയൻ • 15-08-2020 20:26

Vaayichitt parayaam priyane.....❤️❤️❤️❤️

രുദ്ര • 15-08-2020 20:58

Waiting.... ❤️?