0%

Chapter Title : അനുരാഗതീരങ്ങളിൽ 1 [vish]

Author : Kambikathakal Read All Parts 79

വിളിച്ചത്.. വീട്ടിൽ ഒറ്റക്കാകുമ്പോൾ അത് ഒരു ശീലമാക്കി. എനിക്കവളോട് വിശുദ്ധ പ്രണയമായിരുന്നു അതുകൊണ്ടുതന്നെ ലൈംഗികത ഞങ്ങളുടെ വിഷയമായില്ല. ചിലപ്പൊഴുള്ള ചില അടൽട്‌സ് ഒൺലി തമാശകൾ ഒഴിച്ച്.

അങ്ങനെ എന്റെ പ്ലസ് ടു കഴിഞ്ഞു. ഞാൻ ബി ടെക് ഇലക്ട്രോണിക്സ് എടുത്തു. സാധാരണ എന്ജിനീറിങ് കോളേജിലെ പോലെ തന്നെ ഞങ്ങൾക്കിടയിലും സൗഹൃദവും രൂപപ്പെട്ടു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോടെല്ലാം ഞാനെന്റെ പ്രണയകഥ പറഞ്ഞിരുന്നു.

*കോളേജിലെ സൗഹൃദങ്ങൾ കഥയുടെ രണ്ടാം ഘട്ടത്തിൽ മാത്രമാണ് പ്രധാന്യമർഹിക്കുന്നത് അതുകൊണ്ട് തന്നെ അവരെ അധികം പരമാർധഷിക്കുന്നില്ല*

ബിടെക് നാലാം സെമസ്റ്റർ പരീക്ഷയുടെ ഇടയിലാണ് എന്നെ ഞെട്ടിച്ചുകൊണ്ട് അമൃതയുടെ കാൾ എന്നെ തേടിയെത്തുന്നത്. അവളുടെ വീട്ടിൽ കല്യാലോചനകൾ നടക്കുന്നുവെന്നും ഞങ്ങളുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചുവെന്നും. യാഥാസ്ഥിതികരായ അവരുടെ വീട്ടുകാർക്ക് എന്റെ പ്രായം ജോലി എല്ലാം പ്രശ്നമായിരുന്നു. അതുകൊണ്ടുതന്നെ പരസ്പര ധാരണയോടെ ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. ഞാൻ ഒന്നു വിളിച്ചെങ്കിൽ അവൾ എന്റെ കൂടെ വന്നേനെ. പക്ഷെ ഒരു വിദ്യാർത്ഥിയായ ഞാൻ അവളെ എങ്ങനെ സ്വീകരിക്കും. പെങ്ങമ്മാരുടെ കല്യാണം, ബാധ്യതകൾ എല്ലാം എന്റെ മുന്നിൽ ചോദ്യചിഹ്നമായി.

*ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു. ഇഷ്ടപ്പെട്ടെങ്കിൽ തുടരാം... *

💬 Comments

View all comments