Chapter Title : അനുവാദത്തിനായി 3 [അച്ചു രാജ്]
അനുവാദത്തിനായി 3
Anuvadathinaayi Part 3 | Author : Achuraj | Previous Part
രാവിലെ ഒരുപാട് വൈകിയാണ് വിനു എണീറ്റത്...വല്ലാത്ത ക്ഷീണവും തലവേദനയും ഉണ്ടായിരുന്നു അവനു...പാറി പറന്നു കിടക്കുന്ന അഞ്ജനയുടെ വസ്ത്രം കണ്ടപ്പോള്‍ വിനു ചാടി എണീറ്റു...തലേ ദിവസത്തെ കാര്യങ്ങള്‍ എല്ലാം തന്നെ അവന്‍റെ മനസിലൂടെ മിന്നി മറഞ്ഞു....ശരീരത്തിലൂടെ ഒരു കൊള്ളിയാന്‍ മിന്നിയത് പോലെ ആണ് അവനു അനുഭവപ്പെട്ടത്....ഇന്നലെ,,,ഈശ്വരാ...അവന്‍ ചുറ്റും നോക്കി...
മുറിയുടെ ഒരു കോണില്‍ തല കുമ്പിട്ടു കൊണ്ട് ഇരിക്കുന്ന അഞ്ജനയെ കണ്ടു വിനു ഒന്ന് ഞെട്ടാതിരുന്നില്ല...അവളുടെ മുടിയെല്ലാം പാറി പറന്നു കിടക്കുന്നു..ബെഡ്ഷീറ്റ് പുതച്ചാണ് അവള്‍ ഇരിക്കുന്നത്...ബെഡില്‍ നിന്നും എണീക്കാന്‍ തന്നെ വിനു വല്ലാണ്ട് ബുദ്ധിമുട്ടുന്നത് പോലെ ...ദേഹമെല്ലാം വേദനിക്കുന്നു....
കീറി പറിഞ്ഞു കിടക്കുന്ന അഞ്ജനയുടെ വസ്ത്രങ്ങളില്‍ ചോരപ്പാടു കൂടി കണ്ട വിനു വല്ലാതെ ഭയന്ന് കൊണ്ട് വേഗത്തില്‍ അഞ്ജനയുടെ അടുത്തെത്തി....അവളോട് എന്ത് പറയും എന്ത് പറഞ്ഞാശ്വസിപ്പിക്കും...സ്വന്തം ഭര്‍ത്താവ് തന്നെ ഇങ്ങന ...ഛെ ...താന്‍ എന്തൊരു പാപിയാണ്....മരിയയെ വിളിച്ചാലോ..വേണ്ടാ അവള്‍ ചിലപ്പോള്‍ മുഖത്തടിക്കും അത്രക്കും വലിയ കൊടും പാതകം ചെയ്തപ്പോലെ തോന്നി വിനുവിന് ആ സമയം....ഒരു നിമഷം അവന്‍ അവളുടെ മുന്നില്‍ അങ്ങനെ നിന്നു...അവള്‍ അപ്പോളും തല താഴ്ത്തി ഇരിക്കുകയാണ്...
അവളുടെ മുന്നില്‍ മുട്ടുക്കുത്തി ഇരിന്നു കൊണ്ട് വിനു അവളെ പതിയെ വിളിച്ചു..
“അഞ്...അഞ്ജന...അഞ്ജന...ഹേയ്”
അവളെ പതിയെ കുലുക്കി വിളിച്ചപ്പോള്‍ ഞെട്ടി എണീറ്റ അവള്‍ ഭയന്നുകൊണ്ട് പുറകിലേക്ക് നീങ്ങി ഇരുന്നു വിനുവിനെ ഭയത്തോടെ നോക്കി....വിനു അവളുടെ അവസ്ഥ കണ്ടു വിഷമിതനായി...അവളുടെ ചുണ്ടുകള്‍ മുറിഞ്ഞിരുന്നു....മുഖത്ത് രണ്ടു കവിളുകളിലും തന്‍റെ കരതലം അമര്‍ന്ന പാട് ചുവന്നു
💬 Comments
View all comments