0%

Chapter Title : അനുവാദത്തിനായി 3 [അച്ചു രാജ്]

Author : Achuraj Read All Parts 834

നിന്നു... “ഇന്നലെ നിങ്ങള്‍ എന്നെ അങ്ങനെ ചെയ്തു എന്നതിനേക്കാള്‍ വേദനയും അതിനെക്കാള്‍ ഏറെ പുച്ചവും എനിക്ക് ഇപ്പോളാണ് തോന്നുന്നത്...സ്വന്തം ഭാരയോടു മാപ്പ് പറയാന്‍ നിങ്ങള്ക്ക് നാണമില്ലേ...നിങ്ങള്‍ക്കറിയോ കഴിഞ്ഞ ആറു വര്‍ഷത്തിനിടക്ക് ഞാന്‍ ഇത്രയും സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല ....നിങ്ങളെ ഇന്നലെ എന്നെ അവകാശത്തോടെ അനുഭവിച്ചപ്പോള്‍ ഒരു പെണ്ണിന്‍റെ ഏറ്റവും വലിയ ആഗ്രഹമാണ് നിറവെറിയത് ...ഏതൊരു പെണ്ണും അവളുടെ ഭര്‍ത്താവ് കാമുകന്‍ ആരുമായിക്കൊള്ളട്ടെ അവളുടെ മേല്‍ അവകാശത്തോടെ തൊടുമ്പോള്‍ അവളെ സ്വന്തമാക്കുമ്പോള്‍ കിട്ടുന്ന സന്തോഷം....ഇവിടെ ഇതാ എന്നോട് മാപ്പ് പറയാന്‍ വന്നിരിക്കുന്നു നാണമാകില്ലേ നിങ്ങള്ക്ക്” അഞ്ജനയുടെ വാക്കുകള്‍ വിനുവിന്‍റെ ,മനസില്‍ തുളച്ചു കയറി,,,അവന്‍ അഞ്ജനയെ മനസിലാകാതെ നോക്കി....ജീവിതത്തില്‍ പലതും അവന്‍റെ മുന്നില്‍ അവിശ്വാസത്തോടെ ആണ് നടന്നത്...ജീവിതം തന്നെ ചിലപ്പോള്‍ വിനുവിന് മനസിലാകാറില്ല ...വിനുവിന്‍റെ മനസില്‍ ആയിരം ചോദ്യങ്ങള്‍ നിറഞ്ഞു.. “നിങ്ങളുടെ എല്ലാം മനസില്‍ ഞാന്‍ ദിക്കാരി ഭര്‍ത്താവിനെ മതിക്കാത്തവള്‍,കാശിന്‍റെ അഹങ്കാരത്തില്‍ ജീവിക്കുന്നവള്‍,ആണിനെ മതിക്കത്തവള്‍..അങ്ങനെ എനിക്കില്ലാത്ത വിശേഷണങ്ങള്‍ എന്തെങ്കിലും ഉണ്ടോ?...ഹാ ഇന്നലെ എനിക്ക് ഒന്നുകൂടി കിട്ടി അത് വിശേഷപ്പെട്ട പട്ടം തന്നെ ആണ് സ്വന്തം ഭര്‍ത്താവ് തന്നെ ചാര്‍ത്തി തന്നു....കണ്ടവര്‍ക്കൊക്കെ കിട” അത് മുഴുവിക്കും മുന്നേ അഞ്ജനയുടെ വാ വിനു പൊത്തി പിടിച്ചു ...അവള്‍ വിനുവിന്‍റെ കണ്ണുകളിലേക്ക് നോക്കി... “ശ്ഹ്സ്.....ഹാ...” അവളുടെ വാ പൊത്തി പിടിച്ചപ്പോള്‍ ചുണ്ടില്‍ ഉണ്ടാരുന്ന മുറിവില്‍ അവന്‍റെ വിരല്‍ കൊണ്ട് വേദന വന്നപ്പോള്‍ അഞ്ജന അറിയാതെ ആ ശബ്ദം പുറത്തു വന്നു...വിനു കൈകള്‍ എടുത്തു അവളുടെ കണ്ണുകളിലേക്കു നോക്കി...ആദ്യമായി വിനു അവളുടെ കണ്ണില്‍ അവനോടുള്ള സ്നേഹം കണ്ടു,,,,വിനു അവളുടെ ചുണ്ടിലെ മുറിവില്‍ പതിയെ തലോടി...അവള്‍ വേദന

💬 Comments

View all comments