0%

Chapter Title : അനുവാദത്തിനായി 3 [അച്ചു രാജ്]

Author : Achuraj Read All Parts 836

വന്നപ്പോള്‍ തല വെട്ടിച്ചു...അവളുടെ ഉണ്ടാക്കണ്ണില്‍ കണ്ണ് നീര്‍ തളം കെട്ടി നിന്നു.... വിനു അവളെ പിടിച്ചു എണീപ്പിച്ചു...അവളുടെ ദേഹം ആസകലം വേദനിക്കുന്ന പോലെ അഞ്ജന വിതുമ്പി....അവള്‍ എണീറ്റപ്പോള്‍ അവളുടെ ശരീരത്തില്‍ നിന്നും ആ പുതപ്പു ഊര്‍ന്നു വീണു...അവള്‍ പൂര്‍ണ നഗ്നയായിരുന്നു ...അഞ്ജന അവന്‍റെ മുഖത്തേക്ക് നോക്കി...വിനു ഒരു നിമിഷം അവന്‍റെ ശരീരത്തിലൂടെ കണ്ണോടിച്ചു..എങ്ങും ചുവന്നു തുടുത്തു കിടക്കുന്ന തന്‍റെ കരതലത്തിന്റെ പാടുകള്‍..പൊടുന്നനെ വിനു തിരിഞ്ഞു നിന്നു.. “സോറി” വിനു തിരിഞ്ഞു നിന്നുകൊണ്ട് അത് പറഞ്ഞപ്പോളെക്കും ഊര്‍ന്നു വീണ പുതപ്പെടുത്തു അഞ്ജന പുതച്ചിരുന്നു...അവള്‍ കട്ടിലിനടുത്തെക്ക് നടന്നു...വിനു അവളെ നോക്കി നിന്നു..അവള്‍ കട്ടിലില്‍ ഇരുന്നു അവനെ നോക്കി .. “അഞ്ജന എനിക്കറിയാം, ക്രൂരതയാണ് ഞാന്‍ നിന്നോട് ചെയ്തത്,,പക്ഷെഇന്നലെ..ഇന്നലത്തെ ദിവസം അതെന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തതാണ് ....ജീവിതത്തില്‍ എല്ലാം ഉണ്ടായിട്ടും ഒരു സന്തോഷവുമില്ലാതെ ആണ് ഞാന്‍ കഴിഞ്ഞ ആറു വര്‍ഷമായിട്ടു ജീവിക്കുന്നത് ..” “അതിന്‍റെ കാരണക്കാരി ഞാന്‍ ആണോ?” അഞ്ജനയുടെ ചോദ്യം അല്‍പ്പം ഉച്ചത്തില്‍ തന്നെ ആയിരുന്നു...അവളുടെ കണ്ണുകള്‍ വിടര്‍ന്നിരുന്നു പക്ഷെ അപ്പോളും അതില്‍ നിന്നും കണ്ണ് നീര്‍ പൊഴിഞ്ഞിരുന്നു... “അങ്ങനെ ഞാന്‍ പറഞ്ഞില്ല അഞ്ജന..എന്‍റെ ജീവിതമേ ഇങ്ങന ആയി പോയി...എന്‍റെ ജീവിതത്തില്‍ സന്തോഷം പാടില്ല എന്ന് ആരോ എഴുതി വച്ചപ്പോലെ ഉണ്ട്....ഞാന്‍ ജീവിതത്തില്‍ ഓര്‍മ വച്ച കാലം മുതല്‍ സമാദാനത്തോടെ സന്തോഷത്തോടെ ജീവിച്ച ദിനങ്ങള്‍ തന്നെ വളരെ കുറവായിരുന്നു അഞ്ജന “ വിനു വല്ലാത്ത സങ്കടത്തിലാണ് അത് പറഞ്ഞത്..അവന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു അത് പറയുമ്പോള്‍... “എന്‍റെ ജീവിതം..എന്‍റെ ജീവിതത്തിലെ സന്തോഷം..എന്‍റെ ജീവിതത്തിലെ സങ്കടം...എല്ലാം നിങ്ങളുടെ മാത്രം..എനിക്കൊരു ജീവിതമില്ലേ അപ്പോള്‍..എനിക്കും വേണ്ടേ

💬 Comments

View all comments