0%

Chapter Title : അനുവാദത്തിനായി 3 [അച്ചു രാജ്]

Author : Achuraj Read All Parts 840

വിറച്ചു..കണ്ണുകള്‍ കണ്ണ് നീരില്‍ കുളിച്ചു...അവന്‍ അവളെ വാരി പുണര്‍ന്നു..അഞ്ജന അവന്‍റെ നെഞ്ചില്‍ കിടന്നു വിതുമ്പി..വിനുവിന്‍റെ അവസ്ഥയും മറിച്ചല്ലായിരുന്നു... “ആം ആം സോറി അഞ്ജന..എനിക്ക് എനിക്ക് നിന്നെ മനസിലാക്കാന്‍ കഴിയാതെ പോയി....നിന്‍റെ സ്നേഹം മനസിലാക്കാന്‍ കഴിയാതെ പോയി...ഞാന്‍ ..ദൈവമേ..ഞാന്‍ എന്ത് പാപിയാണ്” വിനു പൊട്ടി പൊട്ടി കരഞ്ഞുകൊണ്ട്‌ അവളെ ഇറുകെ പുണര്‍ന്നു...അഞ്ജന പിടിവിട്ടകന്നു അവന്‍റെ മുഖം കൈകളില്‍ കോരിയെടുത്തു. “അരുത് അങ്ങനെ പറയരുത്,,നീ വലിയവനാ..ഒരുപാട് നല്ലവനാ...എനിക്ക് പ്രാണനാ നീ...നീ കരയല്ലേ...എനിക്കത് സഹിക്കില്ല വിനു...നിനക്ക് വേണ്ടതെല്ലാം ചെയ്തു തരുംബോളും പലപ്പോളും നിന്നെ അതറിയിക്കാന്‍ ശ്രമിച്ചിട്ടുണ്ട് പക്ഷെ നിനക്കൊരിക്കലും എന്നെ ഒരു ഭാര്യയായി കാണാന്‍ കഴിയില്ല എന്ന് ഓര്‍ക്കുമ്പോള്‍ മനപ്പൂര്‍വം ഞാന്‍ ...” അവന്‍ അവളെ ചുമലില്‍ കൈ വച്ചുകൊണ്ട് അവള്‍ പറഞ്ഞത് മനസിലാകാത്ത പോലെ നോക്കി.. “മരിയ...മരിയ എല്ലാം എന്‍റെ അടുത്ത് വന്നു പറയും..കൂടെ തന്നെ നില്‍ക്കാനും എന്ത് വേണമെങ്കിലും ചെയ്തു നല്‍കാനും ഞാന്‍ ആണ് പറഞ്ഞത്...എന്നും രാത്രി ഇവിടുന്നു പോയാല്‍ നിന്‍റെ ഓരോ കാര്യങ്ങളും എന്നെ വിളിച്ചു പറയും ...നിന്നിലേക്ക്‌ വരുന്ന ഏതൊരു പ്രശ്നത്തെയും അത് എത്തുന്നതിനു മുന്നേ ഇല്ലാതാക്കാന്‍ കഴിവതും ശേമിക്കും...നിന്‍റെ ചുറ്റിനും നടക്കുന്ന നിന്‍റെ കാവല്‍ക്കാര്‍ അവര്‍ എല്ലാവരും എന്‍റെ സുഹൃത്തിന്‍റെ സെക്യുരിറ്റി വിങ്ങിലെ ആളുകള്‍ ആണ്....കഴിഞ്ഞ ദിവസം നമ്മള്‍ക്ക് കിട്ടിയ പ്രോജക്റ്റിന്റെ ടെണ്ടര്‍ കൊട്ട് ചെയ്തത് പോലും ഞാന്‍ ആണ് ... “കാരണം നീ എവിടെയും തോല്‍ക്കുന്നത് എനിക്കിഷ്ടമ്മില്ല വിനു...നീ എല്ലാടത്തും ജയിച്ചു കാണാന്‍ ആണ് എനിക്ക് ആഗ്രഹം...അതിനു വേണ്ടി എന്‍റെ ജീവന്‍ ത്യജിക്കാന്‍ വരെ ഞാന്‍ തയ്യാറാണ്..നീ ഒന്നും അറിയരുത് എന്ന് മരിയയോട്

💬 Comments

View all comments