0%

Chapter Title : അനുവാദത്തിനായി 3 [അച്ചു രാജ്]

Author : Achuraj Read All Parts 841

ഞാന്‍ പ്രത്യകം പറഞ്ഞിരുന്നു..” വിനു സങ്കടം വന്നു സഹിക്കാനാതെ കട്ടിലില്‍ ഇരുന്നു...ഓരോ ദിവസവും അന്ജ്നയെ കുറിച്ച് എന്തൊക്കെ ആണ് താന്‍ ചിന്തിച്ചു കൂട്ടിയത് ..പക്ഷെ അവള്‍ എന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസിലക്കാന്‍ കഴിഞ്ഞില്ലലോ,,,മരിയക്കെങ്കിലും എന്നോട് പറയായിരുന്നു ..വിനു കണ്ണുകള്‍ നിറച്ചു അവളെ നോക്കി... അവന്‍ അവളെ കൈകള്‍ നീട്ടി വിളിച്ചു അവള്‍ അടുത്തേക്ക് നീങ്ങി നിന്നു.. “എന്നോട്...എന്നോട് ഒരിക്കലെങ്കിലും പരയായിരുന്നില്ലേ അഞ്ജനാ...ആറു വര്‍ഷം എന്നെ അരികില്‍ നിന്നും സ്നേഹിച്ചിട്ടും എനിക്ക് മനസിലക്കാന്‍ പറ്റാതെ പോയല്ലോടാ..ഞാന്‍...ഇതിനൊക്കെ എന്താടാ ഞാന്‍ പകരം തരാ” അവളുടെ കൈകള്‍ പിടിച്ചു കൊണ്ട് വിനു ചോദിച്ചു.. “സ്വന്തം ഭര്‍ത്താവ് തന്നെ നിന്നെ ഒരു ഭാര്യയായി ജീവിതത്തില്‍ കാണാന്‍ കഴിയില്ല എന്ന് പറയുമ്പോള്‍ ഒളിഞ്ഞു മറഞ്ഞു ഇരുന്നു സ്നേഹിക്കാന്‍ മാത്രമല്ലേ എന്നെ പോലുള്ള പെണ്ണുങ്ങള്‍ക്ക് കഴിയു വിനു” ഉത്തരങ്ങള്‍ ഇല്ലാത്ത അവളുടെ ചോദ്യം വിനു അവളെ വാരി പുണര്‍ന്നു...അവളുടെ മാറില്‍ കിടന്നു കരഞ്ഞു... “കരയെല്ലേ വിനു ..എനിക്കത് സഹിക്കാന്‍ കഴിയില്ല..” അവന്‍റെ കണ്ണ് നീര്‍ തുടച്ചു മാറില്‍ അണച്ച് പിടിച്ചു കൊണ്ട് അഞ്ജന പറഞ്ഞു.. “ഇനിയുള്ള കാലം എങ്കിലും മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതില് നിന്നും ഇച്ചിരി സ്നേഹം എനിക്ക് കൂടി തന്നെക്കാവോ വിനു” യാചനാ രൂപത്തില്‍ അവളതു ചോദിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നെങ്കിലും അവളുടെ ആ ചോദ്യത്തിന്‍റെ തീക്ഷണതയില്‍ അവന്‍റെ മറുപടികള്‍ ഒന്നും തന്നെ അല്ലായിരുന്നു...വിനു അവളെ വീണ്ടും വീണ്ടും വാരി പുണര്‍ന്നു അവളുടെ മുഖം മുഴുവന്‍ ചുംബനങ്ങള്‍ കൊണ്ട് മൂടി...അവളെ കെട്ടി പിടിച്ചു കൊണ്ട് അവന്‍ ബെഡില്‍ വീണു... “അഞ്ജന....ഇതുവരെ എങ്ങനെ ആയിരുന്നു എന്നതു

💬 Comments

View all comments