0%

Chapter Title : അനുവാദത്തിനായി 5 [അച്ചു രാജ്]

Author : Achuraj Read All Parts 777

സംനയനം പാലിച്ചു.. “ഹേ എന്താ ഇത്..ഇവിടെ വച്ചാണോ ഇതൊക്കെ..ദെ നമുക്ക് അങ്ങ് കാട്ടിലേക്ക് പോകാം അവിടെ വചാകുമ്പോള്‍ അലറി വിളിച്ചാല്‍ പോലും ആരും അറിയില്ല” “ആഹ അതുകൊള്ളം..അല്ലങ്കിലും നീ എന്ന വേട്ട മൃഗത്തെ കാട്ടില്‍ വച്ചു വേട്ടയാടി പിടിക്കാന്‍ ആണ് എനിക്കും ഇഷ്ട്ടം വാ പോകാം” “ഹാ ദൃതി കാണിക്കാതെ ശിവ...ഞാന്‍ വരാം ഒന്ന് കുളിക്കട്ടെ നീ ചെന്ന് മന്ദാരം കുന്നിലെ നരിമാടക്ക് അരികിലായി സ്ഥലമോരുക്ക് ഞാന്‍ വരാം” “അവിടെയോ” “എന്താ ശിവ...വേട്ടയാടി പിടിച്ചു തിന്നുമ്പോള്‍ അതിനു യോഗ്യത ഉള്ള ഒരു സ്ഥലം വേണ്ടേ...അപ്പോള്‍ അല്ലെ അതിനു രുചി കൂടു...അല്ലാതെ മാനും മുയലും വിരഹിക്കുന്ന കൊച്ചു കാട്ടില്‍ നമുക്ക്നെത് ആഘോഷം” ആ പറഞ്ഞത് ശിവന് നന്നേ ബോധിച്ചു... “ആഹാ...ഞാന്‍ വിചാരിച്ചതിലും മിടുക്കി ആണ് നീ...അല്ലങ്കിലും ആ കുട്ടന്‍ പോര നിന്ന്ക് എന്ന് എനിക്ക് പണ്ടേ അറിയാരുന്നു” അത് പറഞ്ഞു അവളുടെ കൈയില്‍ പിടിച്ചു കൊണ്ട് മറു കൈ കൊണ്ട് ശിവന്‍ സ്വയം തല ചൊറിഞ്ഞു കൊണ്ട് ബീഡി ചുണ്ടില്‍ വച്ചു ചിരിച്ചു... “നല്ല കശുവണ്ടി ഇട്ടു വാറ്റിയ ചൂട് വാറ്റുണ്ട്‌...ഒരു മുയലിനെ കൂടി വെടയാടി പിടിച്ചു ചുട്ടു വക്കു...അപ്പോളേക്കും ഞാന്‍ എത്താം...നിന്‍റെ ഈ ശകതമായ കൈകളില്‍ കിടന്നു പിടയാന്‍” ശിവന്‍റെ മനസില്‍ കാമം നുരഞ്ഞു പൊന്തി...അവന്‍ വേഗത്തില്‍ കാട്ടിലേക്ക് വച്ചു പിടിച്ചു...അനിത അവനെ രൂക്ഷ ഭാവത്തില്‍ നോക്കി... അല്‍പ്പ സമയത്തിന് ശേഷം കൈയില്‍ ഒരു വലിയ പൊതിയും കൊണ്ട് അനിത മന്ദാരം കുന്നിലേക്ക് നടന്നു...അവിടെ ചെന്നപ്പോള്‍ ആ നരി മടക്കു വശത്തായി അവന്‍ ചെറിയൊരു കല്ലില്‍ ഇരിക്കുന്നത്

💬 Comments

View all comments