Chapter Title : അനുവാദത്തിനായി 5 [അച്ചു രാജ്]
കണ്ടു...കുറച്ചടുത്തായി എരിഞ്ഞു കൊണ്ടിരിക്കുന്ന തീക്കു മുകളില്‍ ഒരു വടിയില്‍ തൂങ്ങിയാടുന്ന മുയല്‍...അത് തീയില്‍ വെന്തുരുകുന്നു... അവളെ കണ്ട അവന്‍റെ ചുണ്ടില്‍ കാമം വിരിഞ്ഞു...കൈയിലെ സഞ്ചിയില്‍ നിന്നും രണ്ടു കുപ്പി വാറ്റെടുത്തു അവള്‍ നിലത്തു വച്ചു...സഞ്ചി മടക്കി പുറകിലേക്ക് വച്ചു അവന്‍റെ അടുത്തായി അവളിരുന്നു.. കുളിച്ചു നീല കളര്‍ സാരി ഉടുത്തു തലയില്‍ അല്‍പ്പം മുല്ല പൂ വച്ചു മുഖത്ത് നീളന്‍ കണ്മഷി എഴുതി ചുവന്ന വലിയ പൊട്ടും തൊട്ടു ചുവന്ന അധരങ്ങലോടെ അനിത ശിവനെ നോക്കി....അവളുടെ തലയിലെ മുല്ലപൂവും അവളുടെ കഴുത്തും വലിച്ചു ശ്വസിച്ചുകൊണ്ട് ശിവന്‍ മുകളിലേക്ക് നോക്കി ഒരു നിമിഷം...ഇരിട്ടു വീണു തുടങ്ങിയ ആ കാട്ടില്‍ എരിഞ്ഞു കൊണ്ടിരുക്കുന്ന തീയിന്‍റെ പ്രകാശം മാത്രം ജ്വലിച്ചു നിന്നു... “ഹാ....അനിത,,,,ഈ ഗന്ധം...ആരെയും നിന്നിലേക്ക് വലിച്ചടിപ്പിക്കുന്ന കാമ ഗന്ധം...നിന്നെ കണ്ട നാള്‍ മുതല്‍ ഞാന്‍ ആഗ്രഹിച്ചതാണ് ഇങ്ങനെ ഒരു നിമിഷം....” അവളുടെ കഴുത്തിലൂടെ വീണ്ടും മണത്തുകൊണ്ടു ശിവന്‍ പറഞ്ഞു..അനിത പുഞ്ചിരിച്ചു... “ഹോ നിന്‍റെ ഈ ചിരി അതാണ് എന്നെ ഭ്രാന്തനാക്കുന്നതു...എത്രയോ പെണ്ണുങ്ങളെ പ്രാപിച്ച എനിക്ക് പക്ഷെ ഈ ഒരു ചിരിയില്‍ നിന്നും കിട്ടുന്ന ലഹരി ഉണ്ടല്ലോ...ഹോ...” അത് പറഞ്ഞു അവന്‍ അവളുടെ ചുണ്ടില്‍ വിരലുകള്‍ ചേര്‍ത്തു പിടിച്ചു...കട്ട തെരുപ്പ് ബീഡിയുടെ മണം അവളുടെ മൂക്കിനെ തുളച്ചു കണ്ടു തലച്ചോറിലേക്ക് കയറി...അവളുടെ കണ്ണുകള്‍ ചുവന്നെങ്കിലും അവളുടെ കോപം അവള്‍ കടിച്ചു പിടിച്ചു...എനിട്ട് പുഞ്ചിരി മുഖതണിഞ്ഞു കൊണ്ട് അവള്‍ അവന്‍റെ കൈ പതിയെ വിടുവിച്ചു.. “ആവേശം കാണിക്കാതെ ശിവനെ..ഇന്ന് പുലരുവോളം ഞാന്‍ ഇവിടെ ഉണ്ട്” “ഇന്ന് പുലരുവോളം അല്ല ഈ ജന്മം ഇത്
💬 Comments
View all comments