0%

Chapter Title : അനുവാദത്തിനായി 5 [അച്ചു രാജ്]

Author : Achuraj Read All Parts 782

പൂണ്ട മുഖം അവളുടെ മനസില്‍ വന്നു...അവളുടെ കണ്ണുകള്‍ ചുവന്നു... നായ്ക്കള്‍ വീണ്ടും ഓരിയിട്ടു പ്രകൃതി സമ്മതം അറിയിച്ചു കൊണ്ട് അവളുടെ മുടിയിഴകളെ തഴുകികൊണ്ട്‌ മന്ദ മാരുതനെ അയച്ചു...സഞ്ചി പോലും അറിയാതെ അവള്‍ ആ വലിയ അരിവാള്‍ എടുത്തു അവനെ വിട്ടു എണീട്ടുകൊണ്ട് അവന്‍റെ കഴുത്തില്‍ ആഞ്ഞു വെട്ടി....... വേദന കൊണ്ട് പുളഞ്ഞ അവന്‍റെ കഴുത്തില്‍ നിന്നും രക്തം ചീറ്റി ഒഴുകി...അവന്‍ നിലവിളിച്ചു കൊണ്ട് എണീക്കാന്‍ ശ്രമിച്ചപ്പോള്‍ കാലുകള്‍ അവന്‍റെ നെഞ്ചില്‍ ചവിട്ടി പിടിച്ചു കൊണ്ട് അവള്‍ വീണ്ടും വീണ്ടും തലങ്ങും വിലങ്ങും അവനെ വെട്ടി...ശിവന്‍റെ വായിലൂടെയും മൂക്കിലൂടെയും രക്തം ചിതറി തെറിച്ചു.... കാറ്റ് വീണ്ടു ആഞ്ഞു വീശി പ്രകബനം മുഴുക്കിയപ്പോള്‍ അവന്‍റെ അലര്‍ച്ച അതില്‍ മുങ്ങി പോയി....അവന്‍ അവസാനമായി കണ്ണുകള്‍ തുറന്നു...മുടി പാറി പറന്ന കൈയില്‍ അരിവാളും പിടിച്ചു അവന്‍റെ നെഞ്ചില്‍ ചവിട്ടി കണ്ണുകള്‍ ചുവപ്പിച്ചു നില്‍ക്കുന്ന അനിത..അവന്‍ എന്തെങ്കിലും പറയും മുന്നേ അവള്‍ ഒന്നുകൂടി വെട്ടി... “ചാവേടാ..ചാവ്...പെണ്ണിന്‍റെ ശരീരം അവളുടെ അനുവാദം ഇല്ലാതെ തോടുന്നവന്റെ എല്ലാം ഗതി ഇതാണ്...പെണ്ണിനാടാ ആണിനെക്കാള്‍ ശക്തി....ആ പരമശിവന്‍ പോലും പൂര്‍ത്തിയാകണമെങ്കില്‍ ശക്തിയായി പാര്‍വതി കൂടെ വേണം” അത് പറഞ്ഞു ഒന്നുകൂടി വെട്ടിയപ്പോള്‍ ശിവന്‍ ഇഹലോകം വെടിഞ്ഞു...ചോര അവളുടെ മുഖത്തേക്ക് തെറിച്ചു വീണു കവിളില്‍ തെറിച്ച ചോര തുള്ളികള്‍ തുടക്കാതെ അവള്‍ നിന്നു..പാറി പറന്നു കൊണ്ട് മുടിയിഴകള്‍ കാറ്റില്‍ ആടിയുലഞ്ഞു....കണ്ണുകള്‍ ചുവന്നു തുടിച്ചു....കൈയിലെ അരിവാള്‍ മേലോട്ട് ഉയര്‍ത്തിക്കൊണ്ടു അവള്‍ അവന്‍റെ നെഞ്ചില്‍ കാലു ചവിട്ടി പിടിച്ചു കൊണ്ട് നിന്നപ്പോള്‍ പുരാണങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു .... അനിത പറഞ്ഞു തീരുമ്പോള്‍ വിനുവിന്‍റെ മുഖം

💬 Comments

View all comments