0%

Chapter Title : അനുവാദത്തിനായി 5 [അച്ചു രാജ്]

Author : Achuraj Read All Parts 758

കാണില്ല...രണ്ടു മൂന്ന് കാണില്ലേ ..ഹാ അത്രയും ഉണ്ടാകും...ഈ പാതിരാത്രി നീ കുഞ്ഞിന്‍റെ വയസന്വേഷിക്കാന്‍ വന്നയാണോ...അവന്‍റെ മനസു അവനെ ശാസിച്ചു ... അവന്‍ വീണ്ടും അനിതയെ നോക്കി...ശ്വാസം പതിയെ ഒരേ താളത്തില്‍ വലിച്ചു കൊണ്ട് ഒരു ചെറിയ കുഞ്ഞിന്‍റെ മുഖഭാവത്തോടെ കിടക്കുന്ന അനിത...അവളുടെ നാസിക വിടരുന്നത് കണ്ടപ്പോള്‍ അവനു മനസില്‍ പുഞ്ചിരി വിടര്‍ന്നു...കാലില്‍ നിന്നും അല്‍പ്പം കയറിയാണ് നൈറ്റി കിടക്കുന്നത്..ഒരു കാലിനു മുകളില്‍ മറ്റൊരു കാല്‍ വച്ചു കിടക്കുന്ന അവളുടെ കാല്‍ പാദങ്ങള്‍ സുന്ദരമായിരുന്നു... വെട്ടിയൊതുക്കിയ നഖങ്ങളും നേര്‍ത്ത രോമങ്ങളും അവന്‍റെ മനസില്‍ പ്രണയം നിറച്ചു...ചരിഞ്ഞു കിടക്കുന്ന അവളുടെ ഇടുപ്പില്‍ അവന്‍റെ കണ്ണുടക്കി...അവന്‍ അത് ആസ്വദിച്ചു നോക്കി...ഓരോ ശ്വസത്തിനോപ്പവും ചെറുതായി ഉയര്‍ന്നു പൊങ്ങുന്ന ആ ഇടുപ്പെല്ലില്‍ തല വച്ചു കിടക്കാന്‍ അവനു നല്ലപ്പോലെ ആഗ്രഹം തോന്നി...അവളിപ്പോള്‍ എന്തായിരിക്കും സ്വപനം കാണുന്നുണ്ടായിരിക്കുക...തന്നെയ്യാകുമോ ...വിനുവിന്‍റെ ചിന്തകള്‍ കാട് കയറി.. കഴിഞ്ഞ ദിവസം ആലീസ് ചേച്ചിയുടെ കൂടെ പോയി കണ്ട മോഹന്‍ലാലിന്‍റെ സിനിമയില്‍ പ്രണയം വരുമ്പോള്‍ എല്ലാം പാട്ടുകള്‍ ആണ് ...ഇപ്പോള്‍ അനിതയുമോത്തു ഒരു പാട്ട് പാടിയാലോ...ഈ തേയില കാടിന് ഇടയിലൂടെ അങ്ങകലെ ഉള്ള ചെറു മലകളുടെ അടിവാരത്തിലൂടെ പുഴുയുടെ ഓളങ്ങള്‍ പിടിച്ചു ആടി പാടി നടന്നാലോ.. ഹോ എന്ത് മനോഹമായിരിക്കും ആ കാഴ്ച...അവളുടെ കൈയും പിടിച്ചു..അവന്‍റെ ഉള്ളം കൈയില്‍ തണുപ്പ് പടരുന്നത്‌ അവനറിഞ്ഞു...വീണ്ടും അവന്‍ അവളിലേക്ക്‌ നോക്കി...പെട്ടന്ന് മലര്‍ന്നു കിടന്ന അവള്‍ പഴയപടി ഉറക്കം തുടര്‍ന്നപ്പോള്‍ ചെറുതായി ഭയന്ന വിനു ആശ്വാസത്തിന്‍റെ ദീര്‍ഘ ശ്വാസം വിട്ടു... മലര്‍ന്നു കിടന്നു വലത്തെ കാല്‍ പൊക്കി വച്ചാണ് ഇപ്പോള്‍ അനിത കിടക്കുന്നത്...അവളുടെ ഉയര്‍ന്നു പൊങ്ങുന്ന

💬 Comments

View all comments