0%

Chapter Title : അനുവാദത്തിനായി 7 [അച്ചു രാജ്]

Author : Achuraj Read All Parts 606

“ആരാ നീ” വിനു അല്‍പ്പം മുന്നോട്ട് കയറി നിന്നുകൊണ്ടാണ് അത് ചോദിച്ചത്. “ഹ ഇതെന്ന ചോദ്യമാ വിനു സാറേ എന്തായാലും ഞാന്‍ മിത്രമല്ല ഏന് മനസിലായില്ലേ...ശത്രു തന്നെ നിന്‍റെ ശത്രു...” “നിങ്ങള്‍ക്കെന്തു വേണം” അത് ചോദിച്ചത് മരിയ ആയിരുന്നു...പൊടുന്നനെ അടുത്ത് നിന്ന ഒരാള്‍ മരിയയുടെ മുടിയില്‍ കുത്തി പിടിച്ചു...വിനു ചാടി വീഴാന്‍ ശ്ര്മിച്ചപ്പോളെക്കും പക്ഷെ അവനെ മറ്റു രണ്ടു പേര് ചേര്‍ന്ന് തടഞ്ഞു വച്ചു ഒരാള്‍ അവനു നേരെ തോക്ക് ചൂണ്ടി “ആഹ കൊള്ളാലോ വിനു സാറേ...ഇവളാണോ ഭാര്യ അല്ലല്ലോ..ലീഗലി ഭാര്യ അഞ്ജനയല്ലേ...പക്ഷെ മരിയയെ തൊട്ടപ്പോള്‍ ആണല്ലോ അങ്ങ് കയറി പിടിച്ചത് ..കൊള്ളാം..അപ്പൊ നാട്ടുകാര്‍ പറയുന്നതൊന്നും വെറുതയല്ല” ജീപ്പിന്റെ ബോണറ്റില്‍ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു വന്നു അഞ്ജനയുടെ അടുത്ത് നിന്നുക്കൊണ്ടാണ് മായ അത് ചോദിച്ചത്.. “നിനക്ക് ദൈര്യമുണ്ടെങ്കില്‍ ഇവന്മാരോട് ഒറ്റക്കൊറ്റക്ക്‌ വരാന്‍ പറയെടി പുല്ലേ” “ഹാ ഹീറോയിസം കാണിച്ചും പറഞ്ഞും ചുമ്മാ സീന്‍ വഷളാക്കാതെ വിനു സാറേ...ഇതിപ്പോ സിനിമയോന്നുമാല്ലല്ലോ...നിങ്ങള്‍ ചെയ്യേണ്ടത് ചെയ്‌താല്‍ ഞാന്‍ അങ്ങ് നല്ല കുട്ടി ആകും ഇല്ലെങ്കില്‍ ഉണ്ടല്ലോ നിന്‍റെ മുന്നില്‍ വച്ചു തന്നെ ഈ പൂറി മക്കളെ എല്ലാം ഞാന്‍ ഓരോന്നായി കൊന്നിടും” അത് പറഞ്ഞു അഞ്ജനയുടെ കഴുത്തില്‍ കുത്തി പിടിച്ചു കൊണ്ട് മായ രൗദ്ര ഭാവാത്തില്‍ വിനുവിനെ നോക്കി...അഞ്ജനയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ വീണു...വിനുവിന്‍റെ മനസു പിടഞ്ഞു... ഈ സമയം വിനുവിന്‍റെ കാവല്‍ക്കാരായ ആളുകള്‍ ആരും കാണാതെ ആ ബില്ടിങ്ങില്‍ പ്രവേശിച്ചു...പുറകിലൂടെ വന്നു വിനുവിന് നേരെ തോക്ക് ചൂണ്ടിയ ആളുടെ തലകിട്ടടിച്ചതും കിട്ടിയ അവസരം മുതലാക്കി തന്നെ പിടിച്ചു

💬 Comments

View all comments