0%

Chapter Title : അനുവാദത്തിനായി 7 [അച്ചു രാജ്]

Author : Achuraj Read All Parts 607

വച്ചവരെ വിനു കുതറികൊണ്ട്‌ ഇടിച്ചു വീഴ്ത്തി.. ആളുകള്‍ പരസപരം തമ്മിലടിക്കാന്‍ തുടങ്ങി...മായ അഞ്ജനയെ കുത്തി പിടിച്ചപ്പോള്‍ മരിയ മായയുടെ മുതുകില്‍ ആഞ്ഞു ചവിട്ടി മായ തെറിച്ചു വീണു...അഞ്ജനയും മരിയയും കാറിന്റെ വശത്തേക് നീങ്ങി നിന്നു... അവരുടെ അടുത്തേക്ക് വന്നവനെ കഴുത്തിലൂടെ കൈ ഇട്ടു തുടയില്‍ ചവിട്ടി വീഴ്ത്തി വിനു തൊട്ടടുത്തു നിന്നവന്റെ നാഭിക്കിട്ടു ചവിട്ടി.. വീണു കിടന്ന തോക്കെടുക്കാന്‍ പാഞ്ഞ ഒരുവനെ വിനു കൈയില്‍ കിട്ടിയ വലിയ വടി വചെറിഞ്ഞു വീഴ്ത്തി...പ്രകാശന്‍ ചീറി കൊണ്ട് വന്നപ്പോള്‍ ലാലേട്ടന്‍ സ്റ്റൈലില്‍ അവന്‍റെ നെഞ്ചില്‍ ആഞ്ഞൊന്നു ചവിട്ടി..ചോര തുപ്പിക്കൊണ്ട് അവന്‍ അവിടെ വീണപ്പോളെക്കും മറ്റു രണ്ടുപ്പേര്‍ വിനുവിനെ പുറകിലൂടെ വന്നു പിടിച്ചു വച്ചു.. അവനു നേരെ കത്തിയുമായി വന്നവനെ വിനുവിന്‍റെ കൂട്ടാളിയില്‍ ഒരുത്തന്‍ ഇടിച്ചു വീഴ്ത്തി..സംഘട്ടനം അവിടെ കൊടുമ്പിരി കൊണ്ട്...ചുവരില്‍ ചവിട്ടി ചാടി അടിച്ച വിനു മറ്റൊരുത്തനെ മൂക്കിനി ഇടിച്ചു വീഴ്ത്തി...ഓരോരുത്തരായി വിനിവിന്‍റെ പ്രഹരത്താല്‍ തകര്‍ന്നു വീണപ്പോള്‍ ഭോധം വരും മുന്നേ മായയും പ്രകാശനേയും വിനുവിന്‍റെ ആളുകള്‍ പിടിച്ചു കെട്ടിയിട്ടു അടുത്ത തൂണില്‍.. അവസാന ആളെയും അടിച്ചു വീഴ്ത്തി വിനു മായയുടെ മുന്നിലേക്ക്‌ വന്നു.. “നീ എന്നടി മോളെ കരുതിയെ ധാ ഈ നില്‍ക്കുന്ന ആണും പെണ്ണും കേട്ടവനെ കൂടെ കൂട്ടിയാല്‍ എന്നെ അങ്ങ് ഒലത്താന്നോ...” അത് പറഞ്ഞുകൊണ്ട് വിനു പ്രകാശന്റെ നാഭിക്കിട്ടു ചവിട്ടി...അവന്‍ വേദന കൊണ്ട് പുളഞ്ഞു...സ്റ്റെല്ല ഭയന്നുക്കൊണ്ട് ജീപ്പിന്റെ പിന്നിലേക്ക്‌ നീങ്ങി നിന്നു...കൂടെ സോഫിയയും ഉണ്ടായിരുന്നു...പ്രകാശനാണ് അവളെ കൂടെ കൂട്ടാന്‍ സ്റ്റെല്ലയോടു പറഞ്ഞത്...ഇവിടെ എല്ലാം കഴിഞ്ഞാല്‍ ഉടനെ തന്നെ തനിക്കുള്ള വീതവു എഴുതി വാങ്ങി സോഫിയയെ കൊണ്ട്

💬 Comments

View all comments