0%

Chapter Title : അനുവാദത്തിനായി [അച്ചു രാജ്]

Author : Achuraj Read All Parts 1.9K

“അങ്ങനെ വലിച്ചെറിഞ്ഞു പോകാന്‍ പാടില്ല പെണ്ണെ...അടിമകള്‍ക്ക് സ്വാതന്ത്ര്യം പണ്ടേ നിഷിദ്ധമാണ്...നീ ബാഹുബലി സിനിമ കണ്ടതല്ലേ അതിലെ കട്ടപ്പ..ആട്ടും തുപ്പും എത്ര തന്നെ കിട്ടിയാലും സ്വന്തം ജീവിതം മഹിഷമതിക്ക് വേണ്ടി മാത്രം ഉഴിഞ്ഞു വച്ച ആരെക്കാളും വലിയ കരുത്തന്‍..ഈ മഹിഷ്മതിയിലെ കരുത്തന്‍ ഞാന്‍ ആണ് മരിയ” വിനുവിന്‍റെ കണ്ണില്‍ അപ്പോള്‍ ജ്വലിക്കുന്ന തീഗോളം ഉരുണ്ടു കയറുന്നതുപ്പോലെ ആയിരുന്നു.. “പക്ഷെ എന്തിനു വിനു..ഇങ്ങനെ എല്ലാം സഹിച്ചു ജീവിക്കുന്നതില്‍ എന്തു അര്‍ത്ഥമാണ് ഉള്ളത്..” “അതിനും ഉള്ള ഉത്തരം ആ സിനിമയില്‍ ഉണ്ട് മരിയ...കട്ടപ്പയുടെ പൂര്‍വികര്‍ കൊടുത്ത വാക്ക്...അത് മറ്റെന്തിനെക്കാളും വലുതല്ലേ....എനിക്ക് വേണ്ടി അവര്‍ കൊടുത്ത വാക്ക് അത് പാലിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ലല്ലോ..” അത് പറയുമ്പോള്‍ പക്ഷെ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു വന്നിരിന്നു ..അവന്‍ മരിയക്ക്‌ നേരെ നോക്കി ചിരിച്ചു.. “വിനു ഒരു കുഞ്ഞ് എല്ലാം ആകുമ്പോള്‍ മെയ്‌ ബി എല്ലാം ശേരിയാകുംവാരിക്കും..” അതിനു മറുപടി എന്നോണം വിനു ആര്‍ത്തു ചിരിച്ചു.. “എന്‍റെ മരിയ എല്ലാം അറിയുന്ന നീ തന്നെ ഇങ്ങനെ പറയുന്നതില്‍ എനിക്ക് സത്യം പറഞ്ഞാല്‍ ഒടുക്കത്തെ ചിരിയാണ് വരുന്നത്..കുഞ്ഞു..ഞങ്ങള്‍ക്ക്...ഡോ ഒരു കുഞ്ഞുണ്ടാകാനുള്ള കാര്യങ്ങള്‍ എന്തെങ്കിലും നടക്കണ്ടേ...നിനക്ക് തന്നെ അറിയാലോ ഞാന്‍ ഇത് വരെ അവളുടെ ഒന്നും തന്നെ കണ്ടിട്ട് പോലുമില്ല..കാണാന്‍ ആഗ്രഹവും ഇല്ല...നിനക്ക് വേണമെങ്കില്‍ ഒന്ന് ചോദിച്ചു നോക്കു ചിലപ്പോള്‍ കിട്ടുവരിക്കും” മരിയയുടെ കവിളില്‍ പിടിച്ചു കുലുക്കികൊണ്ട്‌ വിനു പറഞ്ഞു. “ശേ എന്താ വിനു ഇത് ചുമ്മാ ഓരോന്ന് പറഞ്ഞുകൊണ്ട്” ‘സത്യമാടോ ഞാന്‍ പറഞ്ഞത്..ഈ ലോകത്തില്‍ അവള്‍ ഇച്ചിരി എങ്കിലും കണ്‍സിടര്‍ ചെയ്തു ആരെയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ടങ്കില്‍ അത് നിന്നെ

💬 Comments

View all comments