Chapter Title : അനുവിന്റെ അമ്മ [Just_Us]
മിസ്സ് കാൾ അടിക്കണം.ഞാൻ അപ്പോൾ വാട്സാപ്പിൽ മെസ്സേജ് അയക്കാം. "
ഞാൻ : " ഓക്കേ 🫂💋😘"
അനു : "രാവിലെ കാണാം. 😘💋"
ഞാൻ സ്വപനം കാണുന്നതാണോന്ന് നുള്ളി നോക്കി. രാവിലെ 8 മണിക്ക് തന്നെ അലാറം വച് കിടന്നു. ഉറക്കം വന്നതേ ഇല്ല. നാളെ നടക്കാൻ പോവുന്നതെല്ലാം മനസ്സിൽ കണ്ട് കിടന്നു.
എപ്പോളോ ഉറങ്ങിപ്പോയി. രാവിലെ അലാറം സൗണ്ട് കേട്ട് എഴുന്നേറ്റു. രാവിലെ തന്നെ നന്നായി വൃത്തിയായി കുളിച്ചു, ഭക്ഷണം കഴിച്ചു മെഡിക്കൽ സ്റ്റോർ ലേക്ക് വെച്ച് പിടിച്ചു.
ഒരു പാക്കറ്റ് ഡോട്ടഡ് കോൺടോം വാങ്ങി. അവൾക്ക് ഞാൻ ഇറങ്ങി എന്ന് മെസ്സേജ് ഇട്ടു. വണ്ടി എടുത്തു കുതിച്ചു. 9 55 നു തന്നെ അവളുടെ വീട്ടിനടുത്തു എത്തി.
അവളെ വിളിച്ചു. കാൾ കട്ട് ആയി. മെസ്സേജും വന്നു.
അനു : " എത്തിയോ..? വണ്ടി വീടിന്റെ ഇടത്തെ സൈഡിൽ കയറ്റി വെച്ചോ, പോർച്ചിൽ വെക്കേണ്ട. ഞാൻ വാതിൽ ചാരിയിട്ടേ ഉള്ളൂ.
ഉള്ളിൽ കയറി ഡോർ ലോക്ക് ചെയ്തോ. ഞാൻ വരാം."
അവൾ പറഞ്ഞപോലെ ബൈക്ക് ഇടത്തെ സൈഡിൽ വച്ചു. അവിടെ ഉണ്ടായിരുന്ന ഷീറ്റ് കൊണ്ട് ബൈക്ക് മറച്ചുവച്ചു. വീടിന്റെ ചുറ്റും നോക്കി വാതിൽ തുറന്നു അകത്തു കയറി.
ഒരു ശബ്ദം പോലും കേൾക്കുന്നില്ല. ഞാൻ വെയിറ്റ് ചെയ്തു. എന്നെ ഞെട്ടിച്ചു കൊണ്ട് അനുവിന്റെ അമ്മ അടുക്കളയിൽ നിന്ന് വന്നു.
അമ്മ : " നീ വരുമെന്ന് അവൾ പറഞ്ഞിരുന്നു. അവൾ ഇപ്പോൾ വരും. പാൽ വാങ്ങാൻ കടയിൽ പോയതാണ്. എനിക്ക് ഇപ്പോൾ ഒന്ന്
💬 Comments
View all comments