Chapter Title : അനുവിന്റെ അമ്മ [Just_Us]
അമ്മയുടെ വീട്ടിൽ പോവണം. "
ഞാൻ : " ശെരി അമ്മേ, ഞാൻ കാത്ത് നിന്നോളം. "
അമ്മ : " എന്താ നിങ്ങളുടെ പരിപാടി.??, എവിടെയോ പോവാൻ ഉണ്ടെന്ന് മാത്രമേ അവൾ പറഞ്ഞുള്ളൂ.."
ഞാൻ : " എന്നോടും ഒന്നും പറഞ്ഞില്ല, രാവിലെ വരാൻ മാത്രമേ എന്നോട് പറഞ്ഞുള്ളൂ.."
ഞാൻ കള്ളം പറഞ്ഞൊപ്പിച്ചു.
അമ്മ : " എനിക്ക് പോവാൻ സമയമായി. ഞാൻ ഡ്രസ്സ്മാറീട്ട് വരാം. "
അവൾ എന്ത് പണിയ കാണിച്ചേ.. അമ്മ ഇവിടെ ഇണ്ടാവില്ല എന്ന് പറഞ്ഞിട്ട്....
ഞാൻ ആകെ പരിഭ്രമിച്ചു. പെട്ടന്ന് ഫോണിലേക്കു ഒരു unknown നമ്പറിൽ നിന്ന് മെസ്സേജ്.
"ഡാ ഞാൻ അനുവാ.. ഇന്നലെ അനിയത്തിയുടെ കൂടെ പെട്ടന്ന് അമ്മമ്മയുടെ വീട്ടിൽ വന്നതാ, അതുകൊണ്ട് നിനക്ക് മെസ്സേജ് അയക്കാൻ ആയില്ല. നീ ആ നമ്പറിൽ വിളിക്കാനോ മെസ്സേജ് അയക്കാനോ പാടില്ല.
ഞാൻ നാളെ വീട്ടിൽ എത്തീട്ടു വിളിക്കാം 😘💋."
ഞാൻ ആകെ പകച്ചു. എന്താ ഇവിടെ സംഭവിക്കുന്നെ... ഇന്നലെ രാത്രി അപ്പോൾ എന്നോട് ചാറ്റിയത് അമ്മയാണോ. ഏയ്... ഇതെന്താ നടക്കുന്നെ. ഇനി വല്ല സ്വപ്നവും ആണോ.
അപ്പോൾ ഇന്നലെ കണ്ട ഫോട്ടോ 😨😨. ഞാൻ ആകെ വിയർത്തു. ഇനി എന്നെ ഇവിടെ കുടുക്കാൻ വിളിച്ചതാണോ. പണി ആയോ ദൈവമേ..
ഓടിരക്ഷപെട്ടാലോ..??
പെട്ടന്ന് മുകളിൽ നിന്നും ഒരു മാക്സി മാറ്റി നൈറ്റ് ഡ്രെസ്സിൽ വന്ന അമ്മയെ കണ്ട് ഞാൻ ഞെട്ടി. 40 വയസ് ഉണ്ടെന്ന് അമ്മയെ കണ്ടാൽ പറയില്ല.
30 ആം വയസ്സിൽ വിധവ ആയതിനു ശേഷം വളരെ കഷ്ട്ടപ്പെട്ടാണ് അമ്മ
💬 Comments
View all comments