Chapter Title : അനുവിന്റെ ഔട്ടര്കോഴ്സ് [മന്ദന് രാജാ]
സാർ ... നീങ്ക ഊട്ടിക്കാ ?''
'' കൂനൂർ പക്കത്തിലെ എൻ കമ്പനി റിസോർട് ഇറുക്ക് . അങ്കേയൊരു മീറ്റിംഗ് ''
ജോബി കമ്പനി കാർഡ് എടുത്തുകാണിച്ചു കൊടുത്തു .
''അങ്കെ സ്റ്റേ പണ്ണലാമേ ... നെറയെ വസതിയിരുക്ക് അങ്കെ '''
'' എൻ കൂടെ വൈഫ് ഇറുക്ക് ...സൊ ..കൊഞ്ചം ഫ്രീയായിടലം നെനച്ചേ ''
ഹോട്ടൽ മാനേജരുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു .
'' ഇങ്കെ നെറയെ ഹോം സ്റ്റേ ഇറുക്ക് ... നാൻ നമ്പർ കൊടുക്കറേൻ . ഉങ്കളുക്ക് വസതിയാനാ ഒരു ഹോം സ്റ്റേ ഇരുന്തത് .. അതുവന്തു പെരിയ എടത്തിലെ ചിന്ന ഒരു വില്ല ..അനാൽ റൊമ്പ അഴകാന എടം ... ''
''അതുപോതും ..അതുക്കെന്നാച്ച് ... കേട്ട് പാര് കൊഞ്ചം ''
''ഇല്ലാ സാർ .. അതോടെ ഓണർ വെളിയൂറിലിരുന്തത് .. നമ്മ കയ്യിൽ താൻ താക്കോലെല്ലാമേ ... സാർ ഇപ്പൊ വെക്കേഷൻ ലീവുക്ക് വന്തിട്ടെൻ ..ദോ ... ഇങ്കെയിറുക്കേ ''' ഹോട്ടൽ മാനേജർ റെസ്റ്റോറന്റിന്റെ മൂലയിലേക്ക് കൈ ചൂണ്ടിയപ്പോൾ ജോബി നിരാശയോടെ അങ്ങോട്ട് നോക്കി .
അങ്ങോട്ടുതിരിഞ്ഞിരുന്ന് ആഹാരം കഴിക്കുന്ന ഒരാൾ . ചെവിയിൽ ഇയർഫോൺ തിരുകിയിട്ടുണ്ട് . കയ്യിലെ മൊബൈലിൽ ആണ് ശ്രദ്ധ .
അയാളുടെ കസ്റ്റഡിയിൽ പറ്റിയ വേറെ വില്ലയോ ഹോം സ്റ്റേയോ മറ്റോ കാണുമോ ? ചോദിച്ചു നോക്കണോ ?
വേണ്ട !! ഊട്ടിയിലൊരു വേനൽക്കാല വസതിയും സ്ഥലവുമൊക്കെ ഉള്ളൊരു പ്രവാസി ... ജാഡയായിരിക്കും .
ജോബി ചിന്ത വിഷ്ടനായി നിൽക്കെ അയാൾ അവരുടെ നേരെ
💬 Comments
View all comments