Chapter Title : അനുവിന്റെ ഔട്ടര്കോഴ്സ് [മന്ദന് രാജാ]
ഒരു പത്തുമിനിറ്റ് പുറത്തൊന്ന് പോയി തന്നാൽ മതി ..അല്ലെടീ അനൂ ..''
ജോബി അനുവിന്റെ നേരെ തിരിഞ്ഞു പറഞ്ഞപ്പോൾ അനുവാകെ വിളറി .ഒരുനിനിമിഷം കഴിഞ്ഞ് വെളുത്ത മുഖത്തേക്ക് രക്തമിരച്ചുകയറി തുടുത്തു .അവൾ ആൽബിയെ നോക്കാനാവാതെ അപ്പുറത്തേക്ക് തല ചെരിച്ചു
'' എടാ ..വാടാ ...എന്തായാലും ഇന്ന് പകൽ നിന്റെ വില്ലയിലാ . ഇനിയീ സമയമില്ലാ സമയത്ത് ഓടിപ്പിടഞ്ഞു താമസം നോക്കണ്ടല്ലോ . ഇനി തീരെ സൗകര്യക്കുറവ് ആണേൽ നമുക്ക് മീറ്റിംഗ് കഴിഞ്ഞു വൈകുന്നേരം വന്നിട്ട് വേറെ നോക്കാം ''
ജോബി പറഞ്ഞപ്പോൾ അനുവിന് തെല്ലാശ്വാസം തോന്നി . ആൽബിയുടെ മുഖവും അത് ശെരിവെക്കുന്ന പോലായിരുന്നു .
'' ചേട്ടായീ ..എനിക്ക് പറ്റില്ല .. എനിക്ക് പറ്റില്ലാന്ന് പറഞ്ഞാൽ പറ്റില്ല . ..നമുക്ക് വേറെ വല്ല സ്ഥലവും നോക്കാം ..പ്ലീസ് ''
കാറിൽ കയറിയ ഉടനെ അനു ജോബിയുടെ കയ്യിൽ ഇരുകൈകളും പിടിച്ചുകൊണ്ടു ദയനീയമായി പറഞ്ഞു . ജോബി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ആൽബിയുടെ കാറിന് പിന്നാലെ മെയിൻ റോഡിലേക്കിറങ്ങി
''എന്നെക്കൊണ്ട് വയ്യ ..എന്നെ തിരിച്ചു കൊണ്ട് വിട്ടേക്ക് ..ഇല്ലേൽ ഞാൻ ബസില് പൊക്കോളാം ''
അനു ദേഷ്യത്തിലും സങ്കടത്തിലും പറഞ്ഞുകൊണ്ട് അവനെതിരെ തിരിഞ്ഞിരുന്നു
'' നിനക്കിഷ്ടമില്ലേല് വൈകുന്നേരം ഞാന് വന്നിട്ട് വേറെ താമസസ്ഥലം നോക്കാം . ഇപ്പൊ പറഞ്ഞ സ്ഥിതിക്ക് പോയില്ലേല് അവനും വിഷമമാകില്ലേ ... ''
'' വൈകിട്ടോ ... അതുവരെ ഞാന് അവിടെ തനിച്ച് ... ''
അനു ദയനീയമായി അവനെ നോക്കി .
'' അതിനെന്നാ ... നീയവനെ അറിയാത്തതൊന്നുമല്ലലോ '''
💬 Comments
View all comments