Chapter Title : അനുവിന്റെ ഔട്ടര്കോഴ്സ് [മന്ദന് രാജാ]
അനു അത് കേട്ട് ക്രൂദ്ധയായി അവനെ നോക്കി
'' ചേട്ടായിക്കറിയാവുന്നതല്ലേ എല്ലാം ... പറഞ്ഞത് എന്റെ തെറ്റ് .. ഒരു തെറ്റ് പറ്റിപ്പോയി . അതിലെന്ത് മാത്രം വിഷമിക്കുന്നുണ്ടെന്നറിയാമോ ഞാൻ . നിങ്ങടെ ചിരി കാണുമ്പോഴെല്ലാം എന്റെ ഉള്ളിൽ നീറ്റലാ ''
''എന്തിന് ? എന്തിനാ പെണ്ണെ ... ഞാനെത്ര പ്രാവശ്യം പറഞ്ഞു അതൊരു തെറ്റ് അല്ലെന്ന് . ആ ഒരു സംഭവം നടന്നിട്ടിന്നേ വരെ നിങ്ങള് തമ്മിൽ പിന്നൊരു കോണ്ടാക്റ്റും ഉണ്ടായിട്ടില്ല . നിന്റെ ഈ റിലേഷൻ കൊണ്ട് ഞാനൊരിക്കലും വിഷമിക്കേണ്ടി വന്നിട്ടില്ല , എന്റേം പിള്ളേരുടേം കാര്യം നീ ഭംഗിയായി നോക്കുന്നുണ്ട് . അതിലുമേറെ നന്നായി കുടുംബവും നോക്കുന്നുണ്ട് . ഇത് എല്ലാം മറന്നിട്ട് മറ്റൊരു റിലേഷനിൽ ഏർപ്പെടുമ്പോഴാണ് , ആ ഒരു റിലേഷൻ കൊണ്ട് കുടുംബ ബന്ധങ്ങൾ ശിഥിലമാകുമ്പോഴാണ് ആ റിലേഷൻ ഒരു തെറ്റ് ആകുന്നത് . വിദേശ നാടുകളിൽ ഇഷ്ടമുള്ളവരുടെ കൂടെ സെക്സ് ചെയ്യുന്നത് ഒരു അവകാശമാണ് , ഇവിടെയും നിയമവിധേയാക്കിയ വാർത്ത നീ കണ്ടില്ലേ ? പുറത്തൊക്കെ പതിനെട്ടു കഴിഞ്ഞാൽ ഒരു ബോയ്ഫ്രണ്ടോ ഗേൾ ഫ്രണ്ടോ ഇല്ലങ്കിൽ അതൊരു കുറച്ചിലാണ് ''
''എനിക്കുണ്ട് ബോയ്ഫ്രണ്ട് ... എന്റെ ചേട്ടായി ''
അനു മുഖം വീർപ്പിച്ചു മുന്നിലേക്ക് നോക്കിയിരുന്നു .
''എടി പെണ്ണെ ... പഠിച്ചതിവിടെ അല്ലാത്ത കൊണ്ട് നാട്ടിലെനിക്കൊരു ഫ്രെണ്ടില്ല . ജോലിയും ഇപ്പോൾ ദൂരെയായതുകൊണ്ടു നാട്ടിലോ മറ്റോ ഇറങ്ങാറുമില്ല . നീ പുറത്തായിരുന്നപ്പോൾ വല്ലാത്ത ബോറടിയായിരുന്നു . ആരേലുമൊരാൾ സംസാരിക്കാനും മനസ് പങ്കുവെക്കുവാനും ഉണ്ടായിരുന്നേൽ എന്നാഗ്രഹിച്ചിട്ടുണ്ട് . ''
💬 Comments
View all comments