Chapter Title : അനുവിന്റെ ഔട്ടര്കോഴ്സ് [മന്ദന് രാജാ]
'' ഞാൻ അവിടെ ആയിരുന്നപ്പോഴും നമ്മൾ ഒരു ദിവസമെത്ര തവണ വിളിക്കുമായിരുന്നു , വാട്സാപ്പിലും മറ്റും മെസേജ് ... ഒക്കെ .. പിന്നെ ?'' അനുവിന്റെ കണ്ണുകൾ പൊടുന്നനെ നനഞ്ഞു .
'' നീ അവിടെയാണ് .. നിനക്കൊരു കൂട്ടിനാരുമില്ല , അക്കൂടെ എന്റെ ടെൻഷനുകൾ ജോലി പ്രശ്നങ്ങൾ ഒക്കെ പറയാൻ ..അതുംകൂടി നീ ചിന്തിച്ചു ടെൻഷൻ ആകണ്ടല്ലോ എന്ന് കരുതി .. ''
''എന്നിട്ട് ... ഫ്രണ്ടിനെ കിട്ടിയോ ?''
'' വിശ്വസിക്കാൻ പറ്റുന്നൊരാളെ കിട്ടണ്ടേ ? ലോകത്തെവിടെയുമുള്ളൊരു പ്രതിഭാസം എന്തെന്ന് വെച്ചാൽ ഓപ്പോസിറ്റ് സെക്സിലുള്ളൊരാളെ ആണ് ആളുകൾ വിശ്വസിക്കുകയും എന്തേലും ഒക്കെ മനസുതുറന്ന് സംസാരിക്കുകയും ചെയ്യൂള്ളൂ , നിർഭാഗ്യവശാൽ എനിക്ക് അങ്ങനൊരു ഫ്രണ്ട് ഇല്ലാരുന്നു . ''
'' ഞാൻ ... ചേട്ടായീ .. ഞാൻ പിന്നെ ആരാ ?''
അനുവിന്റെ സങ്കടം കൂടി
'' ഒരു കാര്യം പറയട്ടെ ..ഏതൊരു ഭാര്യാ ഭർതൃ ബന്ധം പോലെ അല്ലായിരുന്നില്ലേ നമ്മളും . സെക്സിൽ കൂടുതൽ സുഖവും തൃപ്തിയും കെട്ടിത്തുടങ്ങിയത് നീ ജോലി നിർത്തി വന്ന ശേഷമല്ലേ ? അതും നിന്റെ ഈ റിലേഷൻ പറഞ്ഞു കഴിഞ്ഞ് ... അതോടുകൂടിയല്ലേ നമ്മളിങ്ങനെ മനസു തുറന്ന് സംസാരിക്കാനും തുടങ്ങിയത് . ?''
''അതെ ... '' അനുവും മനസിൽ ചിന്തകളോടെ അത് ശെരിവെച്ചു
'' അത്രേ ഉള്ളൂ ... എല്ലാം സംസാരിക്കാനൊരാൾ .. പലപ്പോഴും ഒരു ഭാര്യയോടോ ഭർത്താവിനോടോ പറയാൻ പറ്റാത്ത കാര്യം പോലും അങ്ങനൊരു സുഹൃത്തിനോട് പറയാൻ തോന്നും . പറയും ... ''
''
💬 Comments
View all comments