Chapter Title : അനുവിന്റെ ഔട്ടര്കോഴ്സ് [മന്ദന് രാജാ]
. മുൻവശത്തായി ഗ്ലാസ് ജനാലയോട് ചേർന്ന് വെള്ള ലെതർ കുഷ്യൻ ചെയ്ത ഇൻബിൽട്ട് ഇരിപ്പിടത്തിനു മുന്നിലൊരു ചെറിയ ടീപ്പോയി . അത് കഴിഞ്ഞ് കിംഗ് സൈസ് ബെഡ് . അതിൽ ഇമ്പോർട്ടഡ് കിടക്കയും കുഷ്യനുകളും . ബെഡിന് ചുറ്റുമായി ഉള്ള ഒരു വെളുത്ത നെറ്റ് കൊണ്ടുള്ള കർട്ടനാണ് ബെഡും റൂമിലെ മറ്റ് സ്ഥലങ്ങളുമായി മറയ്ക്കുന്നത് . അതാവട്ടെ ഉള്ളിലേക്ക് കയറുന്ന വിരിപ്പ് ബാൻഡ് ചെയ്തിട്ടിരിക്കുന്നു ഇപ്പോൾ . ബെഡിനു വലതു പുറകിലായി ഓപ്പൺ കിച്ചൻ . അതിന് മുന്നിൽ പാതിയുയരത്തിൽ കെട്ടിയിരിക്കുന്ന ഒരു ഭിത്തിയിൽ കിച്ചണിലേക്കും റൂമിലേക്കും പകുത്തു നിൽക്കുന്ന മൊസൈക്ക് പാകിയ സ്ലാബ് ആണ് ഡൈനിങ്ങ് ടേബിൾ . അതിനിരുവശത്തും രണ്ട് ബാർ സ്റ്റൂളുകൾ ഇട്ടിട്ടുണ്ട് . ഓവനോട് കൂടിയ കുക്കിംഗ് സ്പേസ് . ചിമ്മിനി , ഫ്രിഡ്ജ് അങ്ങനെ എല്ലാവിധ ഫെസിലിറ്റിയും പത്തുമുന്നൂറ് സ്ക്വയർ ഫീറ്റിനുള്ളിൽ മനോഹരമായി സെറ്റ് ചെയ്തിരിക്കുന്നു
'' ഇതാടാ പറഞ്ഞെ നിങ്ങൾക്കുള്ള സൗകര്യമില്ലെന്ന് . ഹണിമൂണിനോ മറ്റോ വരുന്നൊരാണേൽ ആ ഹോട്ടലുകാർ വാടകക്ക് കൊടുക്കും . അവർക്കിതൊരു അസൗകര്യമല്ലല്ലോ ''
ആൽബി അനുവിന്റെ നോട്ടം ബെഡിലെത്തിയപ്പോൾ പതറിയത് കണ്ടപ്പോൾ ആൽബിയെ നോക്കി പറഞ്ഞു
'' ഓഹ് ..അതൊന്നും കുഴപ്പമില്ല . ഇവിടെ ഒരാൾക്ക് നീണ്ടു നിവർന്നു കിടക്കാലോ . ഞങ്ങൾക്ക് ബെഡ് തന്നിട്ട് നിനക്കീ സോഫയിൽ കിടക്കാൻ ബുദ്ധിമുട്ടുണ്ടെൽ മാത്രം ഞങ്ങൾ വേറെ സ്ഥലം നോക്കിക്കോളാം ..അല്ലെടീ അനൂ '' ജോബി അനുവിനെ നോക്കി ചോദിച്ചിട്ട് പെട്ടന്നവൾക്ക് മുഖം കൊടുക്കാതെ നോട്ടം മാറ്റി .
''എവിടാടാ ടോയ്ലെറ്റ് ... സമയം
💬 Comments
View all comments