0%

Chapter Title : അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.6K

? എന്ത് കളർ ആകും ? എത്ര മുഴുപ്പ് ഉണ്ടാകും ?''

അവൾ തള്ളവിരൽ കൊണ്ട് പാന്റ് അല്പം അകറ്റി

അയ്യേ ...!!

പെട്ടന്ന് ബോധോദയം വന്ന അവൾ കൈവെള്ള കൊണ്ട് ഇഞ്ചക്ഷൻ ചെയ്ത സ്ഥലത്ത് അമർത്തി തിരുമ്മിയിട്ട് ഇഞ്ചക്ഷൻ റൂമിൽ നിന്നിറങ്ങി .

പണ്ടാരം .... ആ ബസ് പോയെന്ന തോന്നുന്നേ ... ഇനി മുക്കാൽ മണിക്കൂർ കഴിയണം. സ്റ്റോപ്പിലേക്കത്തുമ്പോൾ വെയ്റ്റിംഗ് ഷെഡ് വിജനമായിരിക്കുന്നത് കണ്ടപ്പോൾ അനു പിറുപിറുത്തു .അല്ലെങ്കിൽ പഞ്ചായത്തിലേം മറ്റും ഉദ്യോഗസ്ഥർ ഒന്നുരണ്ടുപേരെങ്കിലും കാണുന്നതാണ് .

"ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം, ഇളനീര്‍ പകരംതരും ചൊടി രണ്ടിലും നിന്‍ സമ്മതം''

റിങ്ടോൺ കേട്ടതും അനുവിന് അത്ഭുതം തോന്നി .

ജോബിച്ചനാണ് ...

'' ഹലോ ചേട്ടായീ ... ഞാൻ ബസ് കാത്തു നിക്കുന്നേയുള്ളൂ .. ''

''ഇല്ലന്നെ ..ആ ബസ് പോയി .. ഇറങ്ങാൻ നേരം ഒരു പേഷ്യന്റ് വന്നു ... ''

'' ഏഹ് ...ആണോ .. ..അതെന്നാ ഇവിടെ ?''

അനു തിരിഞ്ഞു നോക്കിയപ്പോൾ അകലെ നിന്ന് വരുന്ന കാർ കണ്ടു , അവൾ വെയിറ്റിംഗ് ഷെഡ്‌ഡിൽ നിന്ന് റോഡിലേക്കിറങ്ങി .

ജോബിച്ചന്റെ കോൾ വന്നപ്പോഴല്ല അത്ഭുതം തോന്നിയത് .

ഇന്ന് ആകസ്മികമായി സംഭവിക്കുന്നതെല്ലാം ആൽബിയുമായി ബന്ധപ്പെട്ടുള്ളതാണ് .

ഈ റിങ്ടോൺ ആൽബി സെറ്റ് ചെയ്ത് തന്നതാണ് .

തന്നെ കാണുമ്പോൾ അവൻ ഇടയ്ക്കിടെ പാടുന്ന പാട്ട് ..

ശലഭം വഴിമാറുമാ നിൻ കണ്ണിലും ... കണ്ണിൽ ഒരുമ്മ

ഇളനീര്‍ പകരംതരും ചൊടി രണ്ടിലും നിന്‍ സമ്മതം....

💬 Comments

View all comments