0%

Chapter Title : അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.6K

ചുണ്ടിലും ഒരുമ്മ .. പിന്നെ രണ്ട് ഇളനീരിലും ... ഹഹഹ

അനു തുടകൾ കൂട്ടി തിരുമ്മി .

ഈ പാട്ടെപ്പോഴും അവന്റെയോർമ പകരുന്നതാണ്. അവനിപ്പോൾ വിളിക്കാറില്ലെങ്കിലും ചേട്ടായിയുടെ ബി എസ് എൻ എൽ നമ്പറിൽ ആ ടോൺ സെറ്റ് ചെയ്തിരുന്നു . എപ്പോഴും ബി എസ് എൻ എൽ ഉപയോഗിക്കാറില്ലാത്തത് കൊണ്ടാണ് ഇന്ന് ഈ പാട്ട് കേട്ടപ്പോൾ എല്ലാം യാദൃശ്ചികമായി ആൽബിയെ ബന്ധിപ്പിക്കുന്നല്ലോ എന്നോർത്തത്

''എന്നാടി ഇത്ര സന്തോഷം ?''

കാർ അനുവിന്റെയടുത്തു നിർത്തി ജോബി ചിരിച്ചുകൊണ്ടവളെ നോക്കി ചോദിച്ചു

''ഹേയ് ...ഒന്നൂല്ല ചേട്ടായീ ... ''

''ഹ്മ്മ്മ് ..എന്തോ ഉണ്ട് ... ''

''അതേയ് ... ഇന്ന് ലാസ്റ്റ് വന്ന പേഷ്യന്റിനെ ആലോചിച്ചപ്പോ ചിരിച്ചതാ . ''

''അതെന്നാ ...വല്ല കിളവന്മാരും വന്ന് എന്റെ പൊന്നിനെ കമന്റ് അടിച്ചോ ?''

''അയ്യടാ ... ഒന്ന് പോയെ ... ആ പേഷ്യന്റിന്റെ പേര് എന്തായിരുന്നെന്നോ ?''

''ആൽബി ... ''

''ഇത് ... ചേട്ടായിക്കെങ്ങനെ അറിയാം ?'' അനു വിടർന്ന കണ്ണുകൾ മിഴിച്ചവനെ നോക്കി

''എന്റെ പെണ്ണെ .. മഞ്ഞപിത്തം ബാധിച്ചവരാരെ നോക്കിയാലും മഞ്ഞച്ചേ കാണൂ ... ഒരുവനെ തന്നെ നിനച്ചിരിക്കുകിൽ വരുന്നവനൊക്കെയുമവനെന്ന് തോന്നും ''

'' ഒന്ന് പൊക്കേ ചേട്ടായീ ... ഞാൻ അങ്ങനൊന്നും ചിന്തിക്കാറില്ല അവനെ കുറിച്ച് ''

മുഖം വീർപ്പിച്ചവനെ നോക്കി

കണ്ണുരുട്ടിയിട്ട് അനു പുറത്തേക്ക് നോക്കിയിരുന്നു .

''' ഹഹഹ ... എന്റെ പെണ്ണെ .. നീയിതെന്തിനാ ഇങ്ങനെ മുഖം വീർപ്പിക്കുന്നെ ? ഇക്കാര്യം നമ്മളിടക്കിടെ പറയാറുള്ളതല്ലേ .... ''

അനു

💬 Comments

View all comments