0%

Chapter Title : അൻവറും മൂന്ന് മിസ്ട്രസ്സും 5 [Don]

Author : Kambikathakal Read All Parts 909

" പോയി വരാം " എന്ന രീതിയിൽ തലയോട് ആംഗ്യം കാണിച്ച് ഞാൻ വണ്ടിയിൽ കയറി ഇരുന്നു. അവരെ പിരിയുന്ന സങ്കടം അടക്കാൻ പറ്റുന്നില്ല. കണ്ണിൽ നിന്ന് ധാര .. ധാരയായി കണ്ണീർ വീണു. ജെന്നി ഒരു സ്കാർഫ് തന്നു. ഞാൻ അത്കൊണ്ട് കണ്ണ് തുടച്ചു.

ജെന്നി : അത് കണ്ണ് തുടക്കാനല്ല, നിന്റെ കണ്ണ് കെട്ടാൻ വേണ്ടിയാണ്. പോകുന്ന സ്ഥലം വെളിപ്പെടുത്താൻ പാടില്ല.

ഞാൻ സാറയെയും, മിയയെയും, വിദ്യയേയും അവസാനമായി ഒരു നോക്ക് നോക്കി കണ്ണ് കെട്ടി. ജെന്നി മാത്രമേ കൂടെ വരുന്നുള്ളു. സാറ ഒരു വേശ്യ ആണ്. എനിക്ക് വേണമെങ്കിൽ നല്ലൊരു പെണ്ണിനെ കിട്ടും. പക്ഷെ ഇങ്ങനൊരു വേശ്യയുമായി ഇത്ര അടുപ്പം വരാൻ കാരണമെന്ത്. ഞാൻ ഇവരെ കണ്ടുമുട്ടിയത് യാദൃശ്ചികമായോ, അതോ വേറെ ആരുടെയെങ്കിലും പ്ലാനിംങിലൂടെയോ??? ഒന്നിനും ഒരു കണക്ഷൻ കിട്ടുന്നില്ല. എവിടെയോ ഒരു ലിങ്ക് മിസ്സിംഗ്‌ ആണ്...

ഒരു 2,3 മണിക്കൂർ കഴിഞ്ഞ് വണ്ടി നിർത്തി. ജെന്നി എന്നെ പുറത്തിറക്കി. കണ്ണ് കെട്ടിയതോണ്ട് എവിടെ ആണെന്നോ, ആൾകാർ നോക്കുന്നുണ്ടോ എന്ന പേടി ഉണ്ട്. അവൾ എന്റെ കൈ പിടിച്ച് അകത്തേക്ക് കൂട്ടികൊണ്ടുപോയി, ഒരു കസേരയിൽ ഇരുത്തി. കുറച്ചു കഴിഞ്ഞ് കുറച്ച് പേപ്പറിൽ എന്റെ വിരലടയാളം പദിപ്പിച്ചു. അതിൽ എന്താണ് എഴുതിയതെന്ന് പോലും അറിയില്ല.

ഞാൻ : ജെന്നി എന്റെ കണ്ണിന്റെ കെട്ടഴിച്ചോട്ടെ?

അവൾ ശ്.... എന്ന് പറഞ്ഞു അവളുടെ വിരൽ എന്റെ ചുണ്ടിന് വെച്ചു. കുറച്ചു കഴിഞ്ഞ് അവൾ എന്റെ കവിളിൽ കിസ്സ് ചെയ്തു.

ജെന്നി : നീ ഇങ്ങോട്ട് ഒന്നും പറയണ്ട,

💬 Comments

View all comments