0%

Chapter Title : അന്യൻ 3 [No One]

Author : No One Read All Parts 768

പ്രതീക്ഷ തോന്നി, എങ്കിലും അവളുടെ കരച്ചിന് യാധൊരു കുറവും വന്നിരുന്നില്ല.

സഞ്ചയ്‌ക്കൊപ്പം മൊയ്തൂട്ടിക്കേടെ ചായക്കടയിൽ ഇരിക്കുമ്പോഴാണ് ആദിക്ക് രാജന്റെ കാൾ വരുന്നത്. കാര്യമാറിഞ്ഞതും, അവന് അറിയാതെ തന്നെ ഇരുന്ന ബെഞ്ചിൽ നിന്നും ചാടി എഴുന്നേറ്റു.

അവന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത്, അന്ന് പകയോടെ തന്നെ തിരിഞ്ഞ് നോക്കിയ റോയ്യിടെ മുഖമാണ്, അപ്പോൾ തന്നെ ആദിക്ക് കാര്യങ്ങൾ ഏകദേശം പിടികിട്ടി തുടങ്ങി.

"ഞാൻ നോക്കിക്കോളാം അച്ഛാ, അവർക്കൊന്നും സംഭവിക്കില്ല അച്ഛൻ ധര്യമായി ഇരിക്ക് " യാധൊരുവിധ സങ്കോചവുമില്ലാതെ ആദി പറഞ്ഞു.

"ആദി.. നീ എന്ത് ചെയ്യുമെന്നോ എത്രപേരെ കൊല്ലുമെന്നോ എനിക്കറിയണ്ട, ഇന്ന് ഉച്ചയ്ക്ക് ഊണിന് എന്റെ രണ്ടുമക്കളും ഉണ്ടാവണം, നിങ്ങൾ വന്നിട്ടേ ഞങ്ങൾ കഴിക്കു " അത്രയും പറഞ്ഞു രാജൻ ഫോൺ വച്ചു. അയാൾക്കറിയാമായിരുന്നു അവളെ രക്ഷിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അതാവന് മാത്രമാണെന്ന്.

"എന്താടാ എന്താ പറ്റിയെ "ആദിടെ മുഖത്തെ മാറ്റം കണ്ട് സഞ്ജയ്‌ ചോദിച്ചു.

"ഇപ്പൊ പറയാൻ സമയമില്ലടാ, ഞാൻ വന്നിട്ടെല്ലാം പറയാം, എനിക് നിന്റെ ബൈക്കിന്റെ ചാവി വേണം " എത്തുന്ന പറഞ്ഞ് ആദി നേരെ പോയി ബൈക്കിൽ കയറിയിരുന്ന് വണ്ടി സ്റ്റാർട്ട്‌ ആക്കാൻ നോക്കി.

"എന്നാ ഞാനും കോടി വരാടാ " പോകാൻ നോക്കിയ ആദിയോടായി സഞ്ജയ്‌ ചോദിച്ചു

"വേണ്ടടാ ഇത് ഞാൻ ഒറ്റക്ക് ചെയ്യണ്ട ജോലിയാണ്, ഞാൻ വന്നിട്ടെല്ലാം പറയടാ " ആദി വണ്ടി മുന്നോട്ടെടുത്തു. അവൻ നേരെ പോയത് മത്തച്ഛന്റെ വീട്ടിലേക്കാണ്, കുറച്ചു ദൂരം കഴിഞ്ഞതും തന്നെ പിന്തുടരുന്ന ഒരു ഓംനി അധിയുടെ ശ്രെദ്ധയിൽ പെട്ടു. അപ്പോഴാണ് അവന് അച്ഛൻ പറഞ്ഞ

💬 Comments

View all comments