0%

Chapter Title : അന്യൻ 3 [No One]

Author : No One Read All Parts 782

കാര്യം പിടികിട്ടി, ഇന്നലെ മഴ നനഞ്ഞതിന്റെയാണ്.

"മഴ നനയാൻ നല്ല രസമുണ്ടാർന്നല്ലേ മോളേ" അവൻ ആരും കേൾക്കാതെ അവളുടെ അടുത്ത് വന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു.

"ശവത്തിൽ കുത്തല്ലേടാ നാറി " അവൾ ചുണ്ട് പിളർത്തി

അതുകേട്ട് അവൻ ചിരിച്ചു.

അച്ഛനും ആദിയും ഇറങ്ങി കുറച്ചു കഴിഞ്ഞു തന്നെ അമ്മയും രേഖയും ഓട്ടോയും കൂട്ടി ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി വന്നു. രേഖയ്ക്ക് നല്ല ഷീണമായിരുന്നു അവൾ രണ്ട് ദിവസം ആ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല, വൈകിട്ട് ആദി വന്നാൽ പിന്നെ അവൻ അവളുടെ അടുത്ത് നിന്ന് മാറില്ല, എനി അഥവാ മാറാൻ നോക്കിയാലും അവൾ വിടില്ല. രാത്രി അവൾക്ക് കഞ്ഞി കോരി കൊടുക്കുന്നതും, തലയിൽ തലോടി ഉറക്കുന്നതും അവനായിരുന്നു, അവൾ ഉറങ്ങി കഴിഞ്ഞേ അവൻ അവന്റെ റൂമിലേക്ക് പോകുകയുള്ളു. 2 ദിവസം കൊണ്ട് അവൾ ഏറെക്കുറെ ശെരിയായെങ്കിലും ഒന്ന് ഉഷാറായി വരാൻ ഒരാഴ്ച്ചയെടുത്തു.

അങ്ങനെ ഒരു ദിവസം രാത്രി ആദി കടയിൽ നിന്ന് വന്ന് കുളിയൊക്കെ കഴിഞ്ഞ് വരുമ്പോൾ രേഖ സോഫയിലിരുന്ന് അടുത്തുള്ള കസേരയിൽ കാലുകേറ്റി വച്ച് ടീവി കാണുകയായിരുന്നു. അവൻ നേരേ പോയി അവളുടെ തുടയിൽ തല വച്ചു കിടന്നു. അവളുടെ സോഫ്റ്റായ തുടയിൽ തല വച്ചപ്പോൾ അവന് തലയണയിൽ വയ്ക്കുന്നതിനേക്കാൾ സുഖം തോന്നി.

അവൻ തല വച്ചപ്പോൾ അവൾ ആദ്യം ഇക്കിളിയെടുത്ത് തുള്ളി പോയെങ്കിലും അവന്റെ തലയിൽ തലോടിക്കൊണ്ട് അവൾ ടീവിയിൽ മുഴുകി.

അത് കണ്ടുകൊണ്ടാണ് ശോഭയും രാജനും അങ്ങോട്ട് വന്നത്. ആ കാഴ്ച്ച അവർക്ക് സന്തോഷം നൽകുന്നതായിരുന്നു, ഏറെക്കാലമായി ശത്രുക്കളെ പോലെ

💬 Comments

View all comments