Chapter Title : അന്യൻ 3 [No One]
വേണ്ടെങ്കിൽ വേണ്ട പിന്നെ എന്നോട് കൊഞ്ചിക്കാൻ വന്നേക്കല്ല് " മുഖം വീർപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു.
"ഓ നമ്മളില്ലേ …. എന്തായാലും ആ വാതിലടച്ചേക്കാം, നീ കരഞ്ഞ് വിളിക്കുന്നത് അവരെ അറിയിക്കണ്ടല്ലോ " ഒരു കള്ള ചിരിയോടെ പറഞ്ഞിട്ട് അവൻ വാതിലടക്കാൻ പോയി.
"എന്നേ കരയിക്കാൻ മാത്രമുള്ള ഊക്കൊന്നും നിനക്കില്ല മോനേ ആദിക്കുട്ട "
അവനെ കളിയാക്കികൊണ്ട് അവൾ പറഞ്ഞു .
"അത്രക്കാണോ എന്നാ അതൊന്നു കാണണല്ലോ" അതും പറഞ്ഞ് അവൻ രേഖയെ എടുത്ത് കട്ടിലിലേക് ഇട്ടു.
രണ്ടുപേരുടെയും കണ്ണുകൾ കോർത്തു. അവന്റെ മുഖം അവളോടടുത്തു വന്നു . പ്രേമപരവശയായ അവളുടെ കണ്ണുകൾ അവനെ മാടി വിളിക്കും പോലെ അവന് തോന്നി. അവന്റെ നനഞ്ഞ ചുണ്ടുകൾ അവളുടെ നെറുകയിൽ അമർന്നു . കണ്ണുകളടച്ചുകൊണ്ടവൾ അവന്റെ സ്നേഹചുംബനം ഏറ്റുവാങ്ങി . എന്നാൽ ഇതൊരു പെരുമഴയുടെ തുടക്കമാണെന്ന് അവർ പോലും അറിഞ്ഞുരുന്നില്ല.
https://imgur.com/a/3S90dpl
അവളുടെ തേനൂറും ചോര ചുണ്ടുകൾ നുണയാൻ അവന്റെ ഉള്ളം കൊതിച്ചു .പതിയെ അവൻ രേഖയുടെ ചുണ്ടിൽ തന്റെ ചുണ്ടു മുട്ടിച്ചു . ഇതുവരെ അറിഞ്ഞിട്ടില്ലാത്ത എന്തോ ഒരു സുഖം അവർ ആസ്വദിച്ചു . അവളുടെ മേൽച്ചുണ്ടും കീഴ്ചുണ്ടും മാറി മാറി അവൻ ഊമ്പി വലിച്ചു . അവളെ ഒട്ടും വേദനിപ്പിക്കാതെ അവനാ ചുണ്ടുകളിൽ പല്ലുകൊണ്ട് ചിത്രം വരച്ചു. അവളും പ്രതികരിച്ചു തുടങ്ങിയതോടെ അതൊരു മത്സരമായി മാറി . ഇരുകൈകളും കോർത്തുകൊണ്ടവർ പരസ്പരം ഉമിനീര് പങ്കുവച്ചു .ഏറെ നേരത്തെ പരാക്രമങ്ങൾക്ക് ശേഷം കിതച്ചുകൊണ്ടവർ വിട്ടുമാറി .അവൻ കൈ എത്തിച്ച് ടേബിളിൽ വച്ച പാൽഗ്ലാസെടുത്ത് അവളുടെ ചുണ്ടിൽ മുട്ടിച്ചു, അവളത്
💬 Comments
View all comments