0%

Chapter Title : അന്യൻ 3 [No One]

Author : No One Read All Parts 760

അവന്റെ കാഴ്‌ച്ചശക്തി ഉപയോഗിച്ച് അത് വളരെ എളുപ്പമുള്ള കാര്യം ആയിരുന്നു. അപ്പോഴാണ് അവൻറെ മുഖത്ത് ഒരു വെള്ളത്തുള്ളി വന്നുവീണത്

"മഴപെയ്യാൻ സാധ്യതയുണ്ട്ല്ലോടാ " ആകാശത്തേക്ക് നോക്കി കൊണ്ടാദി പറഞ്ഞു തീർന്നതും അതിശക്തമായി തന്നെ മഴപെയ്യാൻ തുടങ്ങി അവരിരുവരും വീട്ടിലേക്കോടി

" ടാ ചുണ്ട നിൻറെ വീട്ടിൽ വച്ചോ,വൈകിട്ട് കാണാം "ഓടുന്നതിനിടയിൽ ആദി വിളിച്ചു പറഞ്ഞു.

അതിവേഗത്തിലാണ് അവൻ ഓടിയത് വളരെ പെട്ടെന്ന് തന്നെ അവൻ വീട്ടിലെത്തി മുറ്റത്തെത്തിയപ്പോൾ തന്നെ പരിചയമില്ലാത്ത ഒരു ചെരിപ്പ് അവൻറെ ശ്രദ്ധയിൽപെട്ടു അവൻറെ മനസ്സിൽ സംശയങ്ങൾ ഉദിച്ചു, കണ്ണടച്ചുകൊണ്ട് അവൻ കാതുകൂർപ്പിച്ചു, അകത്ത് അടക്കിപിടിച്ച സംസാരം കേൾക്കാം. ഒന്ന് രേഖയാണ് അപ്പോൾ മറ്റേത് ആര്? അവൻറെ മനസ്സിൽ സംശയങ്ങൾ ഉയർന്നു.

മുറിയിൽ റോയിയെ കടലിലേക്ക് തള്ളിയിട്ട് അവനെ അവൾ വശ്യമായി നോക്കി

" എന്താ കൊതി തോന്നുന്നുണ്ടോ നിനക്ക്" വശ്യമായി തന്നെ അവൾ ചോദിച്ചു

" ആ എൻറെ പൊന്നേ ഇങ്ങു വാടി മോളെ " നേരെ കൈ നീട്ടി കൊണ്ട് അവൻ പറഞ്ഞു അവൾ അവനെ നോക്കി കൊണ്ട് തന്നെ അവളുടെ ചുരിദാർ ടോപ്പ് ഉയർത്താനായി ടോപ്പിനടിയിൽ പിടിച്ചു.അതും നോക്കി അക്ഷമനായി അവൻ ഇരുന്നു. പെട്ടെന്ന് അവരെ ഞെട്ടിച്ചുകൊണ്ട് പുറത്തെ വാതിലിൽ ശക്തമായ അടി അവർ കേട്ടു,

"രേഖേ.. എടി രേഖേ വാതിൽ തുറക്കടി" ആദി അലറി

രേഖ പേടിച്ചു വിറച്ചു അനങ്ങാനാവാതെ നിന്നുപോയി, റോയ്യിയും ഭയന്നിരുന്നു.

പെട്ടെന്ന് തന്നെ ബോധത്തിലേക്ക് വന്ന രേഖ റോയ്യിയെ അവളുടെ കട്ടിലിനടിയിലാക്കി തന്റെ മുടിയൊക്കെ നേരയിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ പോയി വാതിൽ തുറന്നു പുറത്തു

💬 Comments

View all comments