0%

Chapter Title : അന്യൻ 3 [No One]

Author : No One Read All Parts 761

നിൽക്കുന്ന ആദിയെ കണ്ടതും അവൾക്ക് പേടി തോന്നിയെങ്കിലും വളരെ തന്ത്രപരമായി അവളതു മറച്ചുപിടിച്ചു. അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൻ അകത്തേക്ക് കയറി, അവളുടെ സർവ്വ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് അവൻ നേരെ പോയത് അവരുടെ മുറിയിലേക്കാണ്.

"കടക്കടാ നാറി പുറത്ത് " എന്നും പറഞ്ഞ് അവളവനെ തടയാൻ ശ്രമിച്ചെങ്കിലും അവളുടെ കൈ തട്ടിമാറ്റി കൊണ്ട് അവൻ അകത്തു കടന്നു. റോയ്യ് കട്ടിലിനടിയിൽ തന്നെ ഉണ്ടാവും എന്ന് ആദിക്കറിയാമായിരുന്നു,അവൻ റോയ്യിയുടെ കോളറിൽ പിടിച്ചു വലിച്ചു പുറത്തിട്ട് കരണം പുകയുന്ന ഒരു അടി കൊടുത്തു. ഇത്രയുമായപ്പോഴേക്കും തന്നെ രേഖ അവന്റെ മുന്നിൽ കയറി നിന്നു.

" അവനെ തല്ലാൻ നീയാരാടാ, ഞാൻ വിളിച്ചിട്ടാ അവൻ വന്നത്" അവൾ ആദിക്കു നേരെ ചീറി

പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ അവളുടെ കാരണത്ത് ആദിയുടെ കൈ പതിച്ചിരുന്നു, അധികം ശക്തിയിൽ അല്ലെങ്കിലും അവളുടെ പാതി ബോധം പോകാൻ അത് മതിയായിരുന്നു, അടിയുടെ ആഘാതത്തിൽ അവൾ താഴെ വീണുപോയി.

വ്യക്തമായില്ലെങ്കിലും കണ്ണീരാൽ മങ്ങിയ കാഴ്ചയിൽ അവൾ കണ്ടു റോയ്യിയെ കോളറിൽ പിടിച്ചു വലിച്ചു പുറത്തോട്ട് പോകുന്ന ആദിയെ,അപ്പോഴേക്കും അവളുടെ ബോധം പൂർണ്ണമായും പോയിരുന്നു റോയിയെ തൂക്കിയെടുത്ത് പുറത്തേക്കു വന്ന ആദി അവനെ തൂക്കിയെടുത്ത് മുറ്റത്തേക്കിട്ടു.

" ഇനി നിന്നെ ഈ പരിസരത്ത് പോലും കണ്ടുപോകരുത്,ഇത് നിനക്കുള്ള അവസാന താക്കീതാണ്"റോയ്ക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു.

വിറയാർന്ന കാലുകൾ വച്ച് റോയ് അവനെ കൊണ്ട് ആവുംവിധം ഓടി,ഓട്ടത്തിനിടയിലും അവൻ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു പകയോടെയുള്ള റോയുടെ നോട്ടം കണ്ടെങ്കിലും അതൊന്നും മൈൻഡ്

💬 Comments

View all comments