Chapter Title : അപകടം തന്ന് പുതുജീവിതം1 [Sangalpa kadhakaran]
നിന്നും കണ്ണുനീർ ഒഴുകി ,മാമി എൻ്റെ കണ്ണ് തുടച്ചു കരയാതെ നിന്നെ എനിക് തിരിച്ച് തന്നില്ലേ ദൈവം അത് മതി .ഞാൻ നോക്കുന്ന കണ്ടിട്ട് മാമി പറഞ്ഞു
നീ എന്താ നോക്കുന്നത് എന്ന് അറിയാം കീർത്തി അല്ലെ അവൾ ഇപ്പോൾ നമ്മളുടെ കൂടെ ഇല്ല അന്നത്തെ അപകടത്തിൽ നമ്മൾ മൂന്നുപേരെ മാത്രം ദൈവം ബാക്കിവെച്ചോള്ളൂ എനിക്കും കുഞ്ഞിനും ഒരുപോറൽ പോലും ഉണ്ടായില്ല . അത് പറയുമ്പോൾ എൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകികൊണ്ടെ ഇരുന്നു മോൻ ഇനി അത് ഓർത്ത് വിഷമിക്കണ്ട എനിക് എൻ്റെ മോള് പോയി നിനക്ക് ഭാര്യയും ഇവന് ഇവൻ്റെ അമ്മയും ദൈവം അത്രെ നമ്മളോട് കാരുണ്യം കാണിച്ചോള്ളൂ.പിന്നെ മാമി
എന്നോട് അതിനു ശേഷം ഉണ്ടായ കര്യങ്ങൾ ഓരോണ് പറഞ്ഞു ആദ്യ ഒരുമാസം കോയമ്പത്തൂർ ഒരു ഹോസ്പിറ്റൽ icu വിൽ പിന്നെ ഇങ്ങോട് മാറ്റി എന്ന് പറഞ്ഞു ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ മാമി പറഞ്ഞു ഇത് അമൃത ഹോസ്പിറ്റൽ ആണ് എന്ന് ഇപ്പോൾ ഇവിടെ 4 മാസം ആയി ഡോക്ടർ 6 മാസം കിടക്കാൻ ആണ് പറഞ്ഞേ രാവിലെ ഡോക്ടർ വന്നു ഇപ്പോൾ ഒള്ള മാറ്റം നല്ല മാറ്റം ആണ് എന്നും ഇനി പേടിക്കാൻ ഇല്ല എന്നും മാമിയോട് പറയുന്ന കേട്ടു .പിന്നെ ഞാൻ കിടക്കുമ്പോൾ
ഒക്കെ കീർത്തിപ്പറ്റി ചിന്തിച്ച് കരയും .എന്ന് അമ്പലത്തിൽ വച്ച് ഞാൻ മാമിയോട് ചെയ്തതിനു ദൈവം തന്ന ശിക്ഷയാണ് എന്ന് ഒക്കെ എൻ്റെ ചിന്ത പോയി.പിന്നെ ഞാൻ ചിന്തിച്ചു ഞാൻ ചെയ്ത് തെറ്റിന് അവളെ എന്തിനാ എന്നെ അല്ലെ... എന്ന് ഒക്കെ ഇടക് ഇടക് ചിന്തിച്ചു .ദിവസങ്ങൾ കഴിയുംതോറും ഓരോ മാറ്റങ്ങൾ എന്നിൽ കണ്ട് തുടങ്ങി ചെറിയരീതിയിൽ കൈകലുകൾ ചലിപ്പിക്കാൻ തുടങ്ങി .
പിന്നെ ഡോക്ടർ വന്നു പറഞ്ഞു ഇനി വാർഡിലേക്ക് മാറ്റുകയാണ് ഇനി ഒരാള് കൂടെ വേണം ഇപ്പോളും വിവേകിൻ്റെ കൈ കാലുകൾ അനക്കുകയും മറ്റും ചെയ്യണം ചെറിയ ചെറിയ എക്സർസൈസ് ഒക്കെ ചെയ്യണം ഇനി ഒരു നേഴ്സ് വിവേകിനെ നോക്കുന്നത്തിനെക്കളും വീട്ടിൽ നിന്നും ആരേലും കൂടെ ഉണ്ടാകണം എന്ന് .മാമി അതിനു മറുപടി പറഞ്ഞു ഞാൻ നോക്കിക്കോളാം ഡോക്ടർ വേറെ ആരും ഇല്ല ഞങ്ങൾക്ക് അതിനു ശേഷം മാമി ആണ് എനിക് ഫുഡ് തരുന്നതും എന്നെ കുളിപ്പിക്കുന്നതും എല്ലാം .കുളിപ്പിക്കുന്നത് എന്ന് പറഞ്ഞാല് നനച്ച് തുടക്കും
അങ്ങനെ രണ്ടു മാസം
💬 Comments
View all comments