0%

Chapter Title : അപകടം തന്ന് പുതുജീവിതം1 [Sangalpa kadhakaran]

Author : kkstories Read All Parts 8K

ഒരു പിച്ച് തന്നിട്ട് പറഞ്ഞു തെമ്മാടി എന്ന്. ഞാൻ പറഞ്ഞു തെമ്മടിയ ഇഷ്ടം ആയോ എന്ന് ഒന്നും മറുപടി പറയാതെ ഒരു പിച്ചും കൂടെ തന്നു .

പിന്നെ ദർശനം കഴിഞ്ഞു അതിൻ്റെ തിരക്കിൽ ആരുന്നു റൂമിൽ വന്നു പാക് ചെയ്ത് ഞങ്ങൾ തിരിച്ചു .പോകുന്ന വഴിയിൽ ഞങ്ങൾ ഒരു ഹോട്ടൽ കേറി ഫുഡ് കഴിച്ചു ഫുഡ് കഴിച്ചു കീർത്തി ബാത്ത്റൂം പോയപ്പോൾ ഞാൻ വാഷിൽ കുഞ്ഞിനേം കൊണ്ട് നിക്കുന്ന് മാമിയേ തോളിൽ ചെന്നു പിടിച്ചു മാമി പെട്ടന്ന് പറഞ്ഞു നി എന്ത് ഭാവിച്ച ഇത് തെറ്റ മോനെ ഇനി എന്നോട് ഇങ്ങനെ പെരുമാറരുത് .പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വല്ലാതെ ആയി പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല പിന്നെ ഞങ്ങൾ തിരിച്ച് വണ്ടിയിൽ കേറി

ഞാൻ വണ്ടിയോടിക്കാൻ തുടങ്ങി കീർത്തി പെട്ടന്ന് ചോദിച്ചു എന്ത് പറ്റി ആരും ഒന്നും മിണ്ടാത്തെ എന്ന്  ,ഞാൻ ഒന്നും പറഞ്ഞില്ല മാമി പറഞ്ഞു ഒന്നും ഇല്ല യാത്ര ക്ഷീണം കൊണ്ട് ഇരുന്നത് ആണ് എന്ന് ,പക്ഷെ ഞാൻ ഒന്നും പറയാതെ ഇരുന്നപ്പോൾ കീർത്തി എന്ത് പറ്റി വിവേക് ഏട്ടാ ഒന്നും പറയാതെ ഇരുന്നപ്പോൾ അവൾക് ദേഷ്യം ആയി അവൾ എൻ്റെ മുഖത്ത് പിടിച്ച് ചോദിച്ചു എന്ത് പറ്റി എന്ന് ഞാൻ പറഞ്ഞു അടങ്ങി ഇരി കീർത്തി വണ്ടി ഓടിക്കുവ  അവൾ അത് കാര്യം

ആകാതെ ഒന്നൂടെ അങ്ങനെ ചെയ്തു പെട്ടുന്നു ഞാൻ കൈ തട്ടി മാറ്റി അവൾടെ കൈ വന്നു സ്റ്റിയറിങ്ങിൽ വീണു വണ്ടി പെട്ടന്ന് ഒപ്പോസിറ്റ് ട്രാക്കിൽ വീണു

💬 Comments

View all comments