Chapter Title : അപകടം തന്ന് പുതുജീവിതം1 [Sangalpa kadhakaran]
നക്ക് പൊങ്ങുന്നില്ല കരണിഞ്ഞു കൊണ്ട് വിരലുകൾ വിക്കുന്നുണ്ട് .
പെട്ടന്ന് മാമിയുടെ ദേഹത്ത് എന്തോ വീഴുന്ന പോലെ തോന്നി മാമി നോക്കിയപ്പോൾ എൻ്റെ കൈകൾ മാമിയേ കെട്ടി പിടിച്ചിരിക്കുന്നു .സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ മാമി കണ്ണ് നീർ തുടച്ചു എൻ്റെ കൈകളുടെ മുകളിൽ കൈവെച്ച് എന്നെ ഒന്നുകൂടെ മുറുകെ കെട്ടിപിച്ചു ഉമ്മകൾ കൊണ്ട് മൂടി ,
കൂറേ നീരം അങ്ങനെ കിടന്നു എന്നെ ഇഷം ആണോ മോന് എന്ന് കുറെ തവണ ചോദിച്ചു ആണ് എന്ന് പറയാൻ കഴിയതകൊണ്ട് ഓരോ തവണ ചോദിക്കുമ്പോലും കെട്ടിപ്പിടിച്ചു അത് മാമിൽ ആവേശം ഉണ്ടാക്കി എന്ന് രാത്രി മൊത്തം ഞങ്ങൾ അങ്ങനെ കിടന്നു.
തുടരും........
💬 Comments
View all comments