Chapter Title : അപകടം തന്ന് പുതുജീവിതം2 [Sangalpa kadhakaran]
നന്നായി ചെയ്യണം ഇത് ഇപ്പോൾ നല്ല മാറ്റം കാണിക്കുന്നുണ്ട് ഫിസിയോതെറാപ്പി ചെയ്താൽ അത് കൂടുതൽ എളുപ്പം ആകും .ഇപ്പോൾ പെയിൻ കില്ലറും മസിൽ റിലാക്സൻ്റ് ആണ് കൊടുക്കുന്നെ അതിൽ കൂടുതൽ കാര്യം ഇല്ല ഇനി ഇവിടെ അഡ്മിറ്റ് ആയി ഇങ്ങനെ കിടക്കണം എന്നില്ല ഒരു ഫിസിയോതെറാപ്പി ചെയ്യുന്ന ആളെ കൊണ്ട് ഡെയിലി ചെയ്യിപ്പിച്ചാൽ മതി
വേണമെങ്കിൽ ഇന്ന് തന്നെ റീചാർജ് തരം വീക്കിലി റിവ്യൂ വന്നാൽ മതി .ഇപ്പൊ ഇത്രേം മാറ്റം വരാൻ വേറെ എന്തെങ്കിലും ചെയ്തിരുന്നോ എന്ന് ചോദിച്ചപ്പോൾ മാമി എന്നെ നോക്കി ഞാൻ മാമിയെയും മാമി എന്ത് പറയും എന്ന് ഞാൻ നോക്കി ഇരുന്നപ്പോൾ മാമി പറഞ്ഞു ഞാൻ ചെറുതായി മോനു കലുകൾ തിരുമി
കൊടുത്തരുന്നു എന്ന് ഡോക്ടർ പറഞ്ഞു അതാണ് ഈ മാറ്റം ഒരു ഫിസിയോതെറാപ്പിസ്റ്റിന് ഇതിലും നല്ലായി ഇതിൽ ഹെൽപ്പ് ചെയ്യാൻ പറ്റും .ശരി ഡോക്ടർ അങ്ങനെ എങ്കിൽ ഇന്ന് തന്നെ ഡിസ്ചാർജ് അക്കിക്കോളൂ ഡോക്ടർ എന്നും പറഞ്ഞു ഡോക്ടർ പോയി. ഡോക്ടർ പോയ പുറകെ മാമിയുടെ അനിയത്തി കയറി വന്നു കൂടെ എൻ്റെ മോൻ ഉണ്ടരുന്നു അവനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എടുക്കണം എന്ന് ഉണ്ടെങ്കിലും പറ്റുന്നില്ല മോനെ എന്ന് ചെറുതായി വിളിക്കാൻ ശ്രമിച്ചു അതിനു
അവൻ മൂളുകയും ചെയ്ത് എൻ്റെ അടുത്ത് മാമി അവനെ ഇരുത്തി ഞാൻ അവനെ തൊട്ടും തലോടിയും ഇരുന്നു .മാമിയുടെ അനിയത്തി എന്നോട് കുറെ അസ്വസ്സിപ്പിക്കുന്നപോലെ ഒക്കെ പറഞ്ഞു എല്ലാം ശരിയാകും ഞങ്ങൾ ഒക്കെ ഇല്ലേ കുഞ്ഞിൻ്റെ കാര്യം ഓർത്തു വിഷമിക്കേണ്ട ഞങ്ങൾ നോക്കിക്കോളാം
💬 Comments
View all comments