Chapter Title : അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]
കണ്ടെത്തി. അകത്തേക്ക് കയറിയിട്ട് മുഖമൊന്നു കഴുകിക്കോളു എന്ന് ഞാനവളോട് നിർദ്ദേശിച്ചു. കഞ്ഞിനെ ഞാൻ നോക്കിക്കോളാമെന്നു പറഞ്ഞു. അവൾ പുഞ്ചിരിച്ചു കൊണ്ട് സമ്മതിക്കുകയും കുഞ്ഞിനെയും അവളുടെ തോളിൽ കിടന്ന ഒരു ചെറിയ ബാഗും എനിക്കു കൈമാറി.
ഏകദേശം 5 മിനുറ്റ് എടുത്തു തിരിച്ചു വരാൻ. ബാത്റൂമിൽ കൂടി പോയിട്ടുണ്ടാവുമെന്നു ഞാൻ കരുതി. രാവിലെ തൊട്ടേ അവിടെ അങ്ങനേ ഇരിക്കുകയല്ലേ, പാവം.. തിരിച്ചു വന്ന ശേഷം അവളെനിക്ക് നന്ദി പറഞ്ഞു. മുഖം നല്ല പോലെയൊന്നു കഴുകിയെന്നു തോന്നുന്നു. അവളുടെ സുന്ദരമായ മുഖത്തു നല്ല തിളക്കം വന്നതു പോലെയെനിക്കു തോന്നി..
ഞങ്ങൾ ഭക്ഷണത്തിനായി ഓർഡർ കൊടുത്തുകൊണ്ടവിടെ വെയ്റ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഞാൻ അവളെക്കുറിച്ച് ചോദിച്ചു.. അവർ പാലക്കാട്ടുകാരായിരുന്നു.. അവളുടെ ഭർത്താവ് കാർത്തിക് ഗുജറാത്തിൽ ജോലി ചെയ്യുന്നു. ഈ വഡോദരയിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെയാണ്. അടുത്തയാഴ്ച വീണ്ടും നാട്ടിലേക്ക് പോകുന്നതിനാൽ ഇരുവരും കുറച്ച് ഷോപ്പിംഗിനായി ഇവിടെ വന്നതായിരുന്നു..
അപ്പോഴേക്കും ഭക്ഷണം എത്തി. ഞങ്ങൾ കഴിക്കാൻ തുടങ്ങി. കുഞ്ഞിനെ ഞാൻ ഇടതുകയ്യിൽ തന്നെ വെച്ചിരുന്നു. അവൾ കഴിച്ച രീതിയിൽ നിന്ന് അവൾക്കു എത്രമാത്രം വിശന്നിരുന്നുവെന്ന് എനിക്ക് മനസ്സിലായി.. ഞാൻ അവളെത്തന്നെ നിരീക്ഷിക്കുന്നത് അവൾ ശ്രദ്ധിച്ചു. തന്റെ വേഗത്തിലുള്ള കഴിപ്പ് കണ്ടിട്ടായിരിക്കുമെന്നു അവൾക്കു തോന്നിക്കാണും.. അവളല്പം ലജ്ജിച്ചു കൊണ്ട്..
"എനിക്ക് വളരെ വിശക്കുന്നു ..."
"അതെ.. എനിക്കതു കാണാൻ കഴിയുന്നുണ്ട്.."
ഞാൻ പുഞ്ചിരിച്ചു.
"ചിരിക്കേണ്ട.. എന്നെയൊന്നു സമാധാനത്തോടെ കഴിക്കാൻ അനുവദിക്കാമോ.."
അവൾ പുഞ്ചിരിച്ചു കൊണ്ട് പരാതിപ്പെട്ടു..
"ശരി ശരി.. സോറി.. കഴിച്ചോളൂ.."
"മ്, താങ്ക്സ്.."
ഭക്ഷണത്തിനു ശേഷം ഞാനാ ബില്ലും അടച്ചു. ആ ATM
💬 Comments
View all comments