0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Author : tony Read All Parts 2.3K

എന്തൊരു ഭംഗിയാ ഈ പെണ്ണിന്!.. ഞങ്ങളിലൂടെ കടന്നുപോകുന്ന ഓരോ നിമിഷങ്ങളിലും അവളുടെയാ സൗന്ദര്യം എന്റെ മനസ്സിൽ വല്ലാതെ സ്വാധീനം ചെലുത്തുന്നതായി തോന്നി...

"എങ്കിലെനിക്ക് ഒരു അഭിനന്ദനം കൂടി തരാനുണ്ട്.."

അവൾ പറഞ്ഞു.

"ഓ പ്ലീസ്, തൽക്കാലമിപ്പോൾ താൻ സംസാരം നിർത്തിയിട്ട് വേഗം ചെന്നു കുളിക്ക്.. അതാണ് മുഖ്യം.. സമയം പന്ത്രണ്ടര കഴിഞ്ഞു.."

ഞാൻ അപേക്ഷാ ഭാവത്തിൽ പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട്..

"Ok, സോറി. ദാ പോകുന്നു.."

അവളെന്നിട്ട് കവറിൽ നിന്ന് നേരത്തെ വാങ്ങിയ ഡ്രെസ്സുമെടുത്ത് നേരെ കുളിമുറിയിലേക്ക് നടന്നു.. പിന്നെ ഒരു 15 മിനിറ്റിനുള്ളിൽ തന്നെ വേഗം കുളിച്ച് പുതിയ ഡ്രസ്സുമിട്ട് ഇറങ്ങി.. സത്യം പറയാമല്ലോ, അവളപ്പോൾ വീണ്ടും വല്ലാതെ സുന്ദരിയിട്ടുണ്ടായിരുന്നു.. ആ ചുരിദാർ അവൾക്ക് നന്നായി മാച്ച് ആവുന്നുണ്ടായിരുന്നു. അവളുടെയാ ഫിഗറും ശരീരത്തിലെ വളവുകളും ആ ഡ്രെസ്സ് നല്ലതു പോലെ എടുത്തു കാട്ടുന്നുണ്ടായിരുന്നു.. അത്ര വലുതല്ലാത്തതും എന്നാൽ നല്ല വൃത്താകൃതിയിലുള്ളതുമായ അവളുടെ മുലകളും, വിശാലമായ ഇടുപ്പും, പരന്ന വയറുമെല്ലാം അതിൽ കൂടുതലുമല്ല കുറവുമല്ല എന്ന രീതിയിൽ ഇറുകിച്ചേർന്നിരുന്നു.. തികച്ചും നല്ലൊരു കാഴ്ച... അവളെയങ്ങനെ പെട്ടെന്നൊന്നു സ്കാൻ ചെയ്തിട്ട് മുഖത്തേക്കു നോക്കിയപ്പോൾ..

"പ്ലീസ്, ക്രീഷ്! ഇങ്ങനെ നോക്കരുത്.."

അൽപ്പം തമാശയുള്ള സ്വരത്തിൽ അവളെന്നെ ശകാരിച്ചു.

"താനിങ്ങനെ വന്നു നിന്നാൽ ആരായാലും നോക്കിപ്പോകില്ലേ.. നോക്കാത്തവൻ പൊട്ടനായിരിക്കും.. എന്നതായാലും താനൊരു സുന്ദരിയാണ്, ദീപിക.. അതു പറഞ്ഞേ മതിയാകൂ.."

"ഉമ്ം.. അത് കേട്ടതിൽ വളരെ സന്തോഷമുണ്ട്.. പക്ഷേ നിങ്ങളിപ്പോഴും എന്നെ തുറിച്ചുനോക്കുകയാണ്.."

"ഈ ചുരിദാർ തനിക്ക് നന്നായി മാച്ച് ചെയ്യുന്നുണ്ട്.. എന്റെ സെലക്ഷനപ്പോൾ മോശമല്ല.. ഹഹ.."

"ഓ വളരെ നന്ദി..

💬 Comments

View all comments