0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Author : tony Read All Parts 2.4K

എങ്കിലും ദീപിക അവിടെ ഒന്ന് മടിച്ചു നിന്നു.. ഞാൻ "താൻ" എന്ന വിളി മാറ്റി "നീ" എന്നവളെ അഭിസംബോധന ചെയ്തത് അവൾക്ക് മനസ്സിലായെന്നു തോന്നുന്നു.. എങ്കിലും അല്പനേരം ആലോചിച്ചു നിന്ന ശേഷം ഒടുവിൽ ദീപിക കട്ടിലിന്റെ ആ അറ്റത്തായി വന്ന് ഇരുന്നു...

ഞാൻ അവളുടെ നേരെ തിരിഞ്ഞു കൊണ്ട് ചിരി കലർത്തിക്കൊണ്ട് ചോദിച്ചു..

"നമുക്ക് ഈ രാത്രി മാത്രം ഒരു തവണ അത് ചെയ്യാം ദീപിക.. അതിനുശേഷം ഞാൻ നിന്നെ തീർച്ചയായും ഉറങ്ങാൻ അനുവദിക്കാം.. പ്രോമിസ്.. അപ്പോ എന്താ, റെഡിയല്ലേ?.."

ഞാനവളെ കളിയാക്കുകയാണെന്ന് അവൾക്കറിയാമായിരുന്നു.. അവളൊന്നും മിണ്ടാതെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് എന്റെ അരികിൽ കിടന്നു.. ഞാൻ വീണ്ടും..

"ഏത് സ്റ്റൈലാ കൂടുതൽ സൗകര്യം?.. മിഷനറി?.."

ഞാൻ വിടാൻ ഭാവമില്ലായിരുന്നു.. ദീപിക എന്നിട്ടുമൊന്നും മിണ്ടാതെ മുകളിലേക്ക് നോക്കി അങ്ങനെ പുഞ്ചിരിച്ചുകൊണ്ട് കിടന്നു...

"പറ പെണ്ണേ.. നിന്റെ ഫേവറൈറ്റ് ഏതാ?.. ഹ്.. ഹ്.."

"ആ സ്റ്റോപ്പ് ഇറ്റ്.."

അവൾ എന്നെ നോക്കാതെ തന്നെ പറഞ്ഞൊപ്പിച്ചു.. ആ ചിരി വിട്ടിരുന്നില്ല...

"അപ്പൊ മിഷനറിയല്ല.. എങ്കിൽ ഡോഗി സ്റ്റൈൽ ആയിരിക്കും.. എനിക്കുമതാണ് ഇഷ്ടം..."

"പ്.. പ്ലീസ് സ്റ്റോപ്പ് ഇറ്റ്, ക്രിഷ്!.."

ദീപിക തിരിഞ്ഞിട്ട് എന്റെ ഇടുപ്പിൽ ചൂണ്ടുവിരൽ കൊണ്ട് ആഞ്ഞൊന്നു കുത്തി.. ഞാൻ ചിരിച്ചു..

"മ്മ്മ്മ്... okay then.."

ദീപിക പിന്നെയെന്റെ മുഖത്തേക്കു നോക്കി.. ഞാനവളെയും.. രണ്ടു പേരും ആദ്യമൊന്നു ചമ്മിയ പോലെയായിരുന്നു.. എങ്കിലും ഒന്ന് പുഞ്ചിരിച്ചു.. അവളും.. രണ്ടു മുഖത്തും നല്ല ക്ഷീണമുണ്ടായിരുന്നു...

"ഈശ്വരാ.. വല്ലാത്തൊരു ദിവസം തന്നെ ഇന്ന്!.."

അവൾ വീണ്ടും ഇങ്ങോട്ട് തിരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു..

"Yeah.. തീർച്ചയായും..."

💬 Comments

View all comments