Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]
പറഞ്ഞു..
"ഗുഡ്നൈറ്റ്, ദീപിക.. ?"
"ഗുഡ്നൈറ്റ്, ക്രിഷ്.. ?"
ഞാൻ പുഞ്ചിരിച്ചു കൊണ്ട് പിന്നെ എതിർവശത്തേക്കു തിരിഞ്ഞു കിടന്നു.. ഇനിയുമവളെ നോക്കിക്കൊണ്ട് കിടന്നാൽ ഞാനുറങ്ങുകയോ പാവം അവളെ ഉറക്കുകയോ ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു.. ചിലപ്പൊ അവൾക്കും...
എന്തായാലും അതു വർക്ക് ആയി.. താമസിയാതെ ഞങ്ങളുറങ്ങി.. രണ്ടുപേരും ഇത്രയും സംസാരിച്ചെങ്കിലും വല്ലാതെ ക്ഷീണിതരായിരുന്നു.. എങ്കിലും ആരാണ അന്ന് ആദ്യമുറങ്ങിയതെന്നറിയില്ല...
പിറ്റേന്ന് ഞാൻ ഉണരുമ്പോൾ.. അതുവരെയും പ്രഭാതമായിട്ടില്ലെന്ന് എനിക്ക് തോന്നി.. ദീപിക അപ്പോഴും നല്ലതു പോലെ ഉറങ്ങുകയായിരുന്നു.. എന്നാൽ എന്നെ ഇത്ര നേരത്തേ ഉണർത്തിയ കാര്യമെന്തെന്നാൽ, ആ ഉറക്കത്തിനിടയിൽ ഞങ്ങൾക്കിടയിൽ ചില കാര്യങ്ങൾ സംഭവിച്ചിരുന്നു..
ഞാൻ നോക്കുമ്പോൾ ദീപികയുടെ ഇടതു കൈയും ഇടതു കാലും എന്റെ മേലെയായിരുന്നു.. ഉറക്കത്തിൽ അറിയാതെ ആണെങ്കിലും അവൾ എന്നെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു.. വളരെ അടുത്തായി കിടന്നുകൊണ്ട്...
ഞാൻ കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടത് അവളുടെ സുന്ദരമായ മുഖമായിരുന്നു.. എന്റേതിൽ നിന്ന് ഏതാനും ഇഞ്ച് അകലെ, അവളുടെ കരിമഷി എഴുതി മാഞ്ഞ കണ്ണുകൾ മയക്കത്തോടെ അടഞ്ഞു കിടന്നിരുന്നു.. ചുണ്ടുകൾ ചെറുതായി തുറന്നുമിരുന്നു.. സൂര്യഭാഗവാന്റെ ആ സുപ്രഭാത വെളിച്ചത്തിൽ അവളുടെ മുഖത്തെ വെളുത്ത ചർമ്മത്തിന് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു...
ഞാൻ ഒരു ഇഞ്ച് എങ്ങാനും നീങ്ങിപ്പോയാൽ അതവളെ ഉണർത്തിയേക്കാമെന്ന് തോന്നി.. അനങ്ങാനായി ഞാൻ ഒരു ശ്രമവും നടത്തിയില്ല.. പതിയെ എന്റെ കണ്ണുകൾ താഴേക്ക് അലഞ്ഞു.. ഞാൻ ദീപികയുടെ വിടർന്ന നെഞ്ചിലെ ആ ആഴമുള്ള പിളർപ്പ് കണ്ടു.. അതൊരു വല്ലാത്ത കണി തന്നെയായിരുന്നു.. സ്വയം നിയന്ത്രിക്കാൻ കുറച്ച് നിമിഷങ്ങൾ എനിക്ക് വീണ്ടും കണ്ണുകൾ അടയ്‌ക്കേണ്ടി വന്നു.. എന്നിട്ട് ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി..
💬 Comments
View all comments