Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]
ഹൃദയത്തിൽ നിന്നും നേരിട്ട് വന്നതു പോലെ എനിക്ക് തോന്നി..
"ഏയ് കുഴപ്പമില്ല ദീപിക.. ഞാൻ പറഞ്ഞല്ലോ.."
"ഉം, താങ്ക്സ്.."
ഞാൻ ചെറിയൊരു പുഞ്ചിരി നൽകിക്കൊണ്ട് പതിയെ പറഞ്ഞു...
"പക്ഷേ ആ അണ്ടർഗാർമെന്റ്സ് അത്ര വിലയുള്ളതൊന്നുമല്ലല്ലോ.. അറ്റ്ലീസ്റ്റ് അവയെങ്കിലും എന്റെ സമ്മാനമായി സ്വീകരിച്ചുകൂടേ?.."
അവളപ്പോൾ ലജ്ജ കൊണ്ട് വല്ലാണ്ടായി... എന്തു പറയണമെന്ന് അവൾക്കൊരു നിശ്ചയവുമില്ലായിരുന്നു.. ആ ഓട്ടോക്കാരൻ ഞാൻ പറഞ്ഞതു കേട്ടിരിക്കാൻ വഴിയില്ല.. അവളും അതു മനസ്സിലാക്കിക്കൊണ്ട് ഒടുവിൽ മടിച്ചു കൊണ്ട് പറഞ്ഞു...
"ഹ്മ്മ്.. സമ്മതിച്ചിരിക്കുന്നു, പോരെ??"
ഞാനും അവളും ഒരേ സമയം ചിരിച്ചു.. എന്നാലും അവളുടെ ചിരിക്കപ്പോൾ എന്റെയത്ര ഉഷാറില്ലായിരുന്നു...
അപ്പോഴേക്കും ഒരു വലിയ ഹോട്ടലിനടുത്ത് ആ ഓട്ടോ നിർത്തിയിരുന്നു.. ഹോട്ടൽ ശ്രീ രാഘവ്. ആ ഹോട്ടലിൽ ഒരു മുറിയെങ്കിലും ലഭ്യമായിരിക്കുമെന്ന് ഡ്രൈവർ പറഞ്ഞു. ഞാൻ ഉടനെ ദീപികയുടെ കയ്യിലേക്ക് ഒരു നാലായിരം രൂപ നൽകിക്കൊണ്ട് പറഞ്ഞു..
"ശരി ദീപിക, ഇന്നിനി താൻ മോനെയും കൊണ്ട് ഇവിടെയൊരു മുറിയെടുത്തോളൂ. വേറെയേതെങ്കിലും ഹോട്ടൽ ഇവിടടുത്തുണ്ടോന്നു നോക്കട്ടെ, എന്നിട്ട് എനിക്കുമവിടെ ഒരു റൂമെടുക്കാം."
ഞാൻ പറഞ്ഞു.
അവളെന്തോ പെട്ടെന്ന് പറയാൻ തുടങ്ങി, പക്ഷേ ഉടനേ തന്നെ അതു നിർത്തി.. പിന്നെ പതിയെ 'ശരി ക്രിഷ്' എന്നു പറഞ്ഞിട്ട് മോനെയും കൊണ്ട് ഓട്ടോയിൽ നിന്നു ഇറങ്ങി.
എന്നിട്ട് വീണ്ടും എന്റെ നേർക്കു തിരിഞ്ഞു കൊണ്ട്..
"നമ്മളിനിയും കാണുമല്ലോ, അല്ലേ?.."
"തീർച്ചയായും.. നാളെ ആശുപത്രിയിൽ. എനിക്കെന്റെ പണം തിരികെ കിട്ടണ്ടേ മാഡം!.."
"ഓ! അതെ, ശരിയാ.. ഞാൻ മറന്നു ക്രിഷ്.. ബൈ.."
സ്വന്തം പറച്ചിൽ കേട്ട് അവൾ തന്നെ ചിരിച്ചു കൊണ്ട് നേരെ
💬 Comments
View all comments