0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 3 [ടോണി]

Author : tony Read All Parts 5.1K

really?.. അത്ര വിഡ്ഢിയാണോ തന്റെ ഭർത്താവ്?.."

കാർത്തിക്കിനെ കുറിച്ചുള്ള എന്റെ അഭിപ്രായത്തിൽ ദീപിക അൽപ്പമൊന്ന് ആശ്ചര്യപ്പെട്ടു.. എന്നാലും എനിക്ക് വളരെ open mind ആണെന്ന് അവൾക്ക്‌ അറിയാവുന്നതു കൊണ്ട് പിന്നെ അവളത് കാര്യമാക്കിയില്ല..

"നിങ്ങൾക്കറിയാമോ, കല്യാണത്തിന് മുൻപ് കാർത്തിക് വളരെ നല്ല ആളായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.. അങ്ങനെ തന്നെയായിരുന്നു ആദ്യത്തെ കുറച്ച് നാളുകളിലും.. പിന്നെ.."

"പിന്നെ?.. പിന്നെ എന്തു പറ്റി?.."

ഞാൻ ചോദിച്ചു.. അവൾ മുഖം ചുളിച്ച് കൊണ്ട് എന്നെയൊന്ന് നോക്കി.. ഉത്തരം കിട്ടാത്തതു പോലെ..

ഞാൻ: "എന്റെ അഭിപ്രായത്തിൽ.. കാർത്തിക് ദീപികയ്ക്ക് അത്ര യോജിച്ചവനാണെന്ന് എനിക്ക് തോന്നുന്നില്ല.. അവനിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കുമെന്നാണ് ഞാൻ ആദ്യം കരുതിയത് എന്നാലിപ്പോൾ അതങ്ങനെ അല്ലെന്നു തോന്നിപ്പോവുന്നു.."

ദീപിക: "കാർത്തിക് എന്റെ ഭർത്താവും എന്റെ മോന്റെ അച്ഛനും ആണെന്നതൊഴിച്ചാൽ.. സത്യത്തിൽ അവനിൽ വേറെ പ്രത്യേകതയൊന്നുമില്ല.. പക്ഷേ, അവൻ മോശക്കാരനൊന്നും അല്ല.. സന്തോഷവാനായിരിക്കുമ്പോൾ കാർത്തിക് ഒത്തിരി നല്ലവനാണ്.. അല്ലാത്തപ്പോൾ മാത്രം ചില പെരുമാറ്റ രീതികൾ.. അത്ര തന്നെ.."

ഇന്ത്യയിലെ ഒരു ഭാര്യയും തന്റെ ഭർത്താവിന്റെ പോരായ്മകളെ പൂർണ്ണമായും അങ്ങനെ സമ്മതിച്ചു കൊടുക്കില്ല.. അത് വീണ്ടും ഒന്നു കൂടി തെളിയിച്ചിരിക്കുന്നു എന്ന് ഓർത്തുകൊണ്ട് ഞാനൊന്ന് നെടുവീർപ്പിട്ടു... ?

ഉച്ചഭക്ഷണത്തിനു ശേഷം അവൾ കാർത്തിക്കിനുള്ള ഭക്ഷണവുമായി റൂമിലേക്ക് പോയി. എനിക്ക് പിന്നെ ആ ദിവസം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. എന്തായാലും ഞാൻ ഒരു സലൂൺ ഷോപ്പ് കണ്ടെത്തി. അവിടെ ചെന്ന് നന്നായൊന്നു ഷേവ് ചെയ്ത് മുഖം വീണ്ടും ക്ലീൻ ആക്കി.. നല്ലൊരു ഹെഡ് മസാജും കൂടി എനിക്ക് അവിടെ നിന്ന് ലഭിച്ചു..

വൈകുന്നേരമായപ്പോൾ ഞാൻ

💬 Comments

View all comments