0%

Chapter Title : അപരിചിതൻ്റെ മണവാട്ടി ആയപ്പോൾ 1 [Ajmal Calicut]

Author : Kambikathakal Read All Parts 1.4K

അപരിചിതൻ്റെ മണവാട്ടി ആയപ്പോൾ 1

Aparichithante Manavatti Ayappol Part 1 | Author : Ajmal Calicut


നല്ലൊരു തേപ്പ് കിട്ടി നിൽക്കുന്ന സമയം ആയിരുന്നു അത്. സ്വന്തം ജോലി പോലും മടുത്തു നിൽക്കുന്ന സമയം.

ഞാൻ അജ്മൽ, 27 വയസ്സുണ്ട്, കോഴിക്കോട് ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. ഞാൻ പറയാൻ പോവുന്നത് എൻ്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യമാണ്, ആദ്യം തന്നെ പറയട്ടെ, ഇതൊരു ഗേ സ്റ്റോറി ആണ്.

ഒരു പ്രണയം പൊട്ടിപ്പൊളിഞ്ഞു പണ്ടാരടങ്ങി നിക്കുന്ന സമയം, ഓഫീസിൽ ഒരു ഫ്രൈഡേ വെറുതെ ഒരു ലീവ് പറഞ്ഞു റൂമിൽ തന്നെ കഴിച്ചു കൂട്ടി. റൂമിൽ ഞാൻ ഒറ്റക്കെ ഒള്ളു, അതുകൊണ്ട് സമയവും പോവുന്നില്ല, കുറെ ഫിലിംസ് കണ്ട് ഇരുന്നു, കുറെ സ്റ്റോറി വായിച്ചു, കുറെ വീഡിയോസ് കണ്ടു്, ഇതൊക്കെ പണ്ട് അവൾക്ക് വേണ്ടി ഉപേക്ഷിച്ചത് ആയിരുന്നു, ഇപ്പോ അവള് പോയപ്പോ പിന്നേം തുടങ്ങി, എന്ത് ചെയ്തിട്ടും സങ്കടം മാത്രം ബാക്കി. പോരാത്തതിന് നന്നായി വിശക്കാനും തുടങ്ങി, ഒരു വഴിയും ഇല്ലാതെ വന്നപ്പോ ബെഡിൽ നിന്ന് എണീറ്റു, സമയം 12 മണി.

കുളി ഒക്കെ കഴിഞ്ഞു കണ്ണാടി നോക്കിയപ്പോ ആണ് ശ്രദ്ധിച്ചത്, ഞാൻ ശേരിക്കുമൊരു നിരാശ കാമുകൻ ആയിരിക്കുന്നു. ഒരു ട്രിമ്മെർ തപ്പി എടുത്തു, എന്തായാലും താടി വളർന്നു നിൽക്കുന്നുണ്ട്, എന്നാൽപ്പിന്നെ ഒന്ന് ഡിസൈൻ ആക്കിയേക്കാം, അവസാനം വിജാരിച്ച പോലെ തന്നെ, അതും കുളമായി, ഒടുവിൽ ക്ലീൻ ഷേവ്. പിന്നെ വേറൊന്നും ചിന്തിച്ചില്ല, കക്ഷവും ക്ലീൻ ആക്കി, നെഞ്ചിലും ക്ലീൻ താഴെയും ക്ലീൻ, ഇപ്പോ

💬 Comments

View all comments