Chapter Title : അപരിചിതൻ്റെ മണവാട്ടി ആയപ്പോൾ 1 [Ajmal Calicut]
നോക്കി നടക്കാൻ ടൈം ഇല്ലടാ
' ഹം
" വരുമോ
' എൻ്റെ ബൈക്
" അത് നീ എടുത്ത് നിൻ്റെ റൂമിൽ കൊണ്ട് വെക്കു, എന്നിക്ക് നിനക്ക് അത്യാവശ്യം എടുക്കാൻ ഉള്ളതും ഓഫീസിലേക്ക് ഉള്ളതും ഒക്കെ എടുത്തോ
' ഏ, അപ്പോ ഞാൻ ഇനി അവിടെ ആണോ?
" അതൊക്കെ നമുക്ക് ആലോജിക്കാമെടാ നീ അതൊക്കെ എടുത്തിട്ട് വാ
' ഹം
" ആ പിന്നെ, നീ ഡ്രസ്സ് ഒന്നും എടുക്കണ്ട കേട്ടോ
' എ, അതെന്താ, അപ്പോ ഞാൻ എന്ത് ഇടും
" അത്യാവശ്യം വേണ്ട ഡ്രസ്സ് ഒക്കെ നമുക്ക് വാങ്ങാമെടാ
' ഓഫീസിൽ പോവുമ്പോ ഇടുന്ന ഡ്രസ്സ് ഒക്കെ ഉണ്ട്
" ഹം, വേണെങ്കിൽ അത് രണ്ടെണ്ണം എടുത്തോ, വേറൊന്നും എടുക്കേണ്ട, പ്രത്യേകി്ച് ഉള്ളിൽ ഇടുന്ന ഒന്നും വേണ്ട
' അയ്യോ, അതില്ലാണ്ട് എങ്ങനെയാ
" അതൊക്കെ നമുക്ക് വാങ്ങാം മോളു
' (ചിരിച്ചു കൊണ്ട് അങ്കിളിൻ്റെ മാറിലേക്ക് ചാഞ്ഞു ഇരുന്നു)
" ഡാ
' എന്തോ
" നീ ക്രോസ് ഡ്രസ്സ് ചെയ്യുമോ
' എ
" അതെന്താണെന്ന് അറിയില്ലേ
' ഈ ആണുങ്ങൾ പെണ്ണുങ്ങളെ പോലെ ഡ്രസ്സ് ചെയ്യുന്നത് അല്ലേ
" അതെ
' ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല ഇതുവരെ
" നിനക്ക് ചെയ്യാൻ താൽപര്യം ഉണ്ടോ എന്ന് പറ
അത് ആലോചിക്കുമ്പോൾതന്നെ എൻ്റെ ഉള്ളിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു. ഞാൻ ഒന്നും മിണ്ടിയില്ല.
" ഡാ പറ നീ ചെയ്യുമോ
ഞാൻ താഴേക്ക് നോക്കി ഇരുന്നു പുഞ്ചിരിച്ചു
💬 Comments
View all comments