Chapter Title : അപരിചിതൻ്റെ മണവാട്ടി ആയപ്പോൾ 1 [Ajmal Calicut]
ഞാൻ ഇങ്ങനൊക്കെ, ഒരിക്കൽ ബസ്സിൽ വെച്ചു ഒരു ആൾ എന്നെ ജാക്കി വെച്ചിട്ടുണ്ട്, ആണ് ആയതുകൊണ്ട് അന്ന് അവിടെ സീൻ ഉണ്ടാക്കിയാൽ ഞാൻ തന്നെ നാണം കെടും എന്ന് തോന്നിയപ്പോൾ തിരിച്ചൊന്നും പറയാൻ തോന്നിയില്ല.
' ഹം, ഇനി അങ്ങനെ ആരെങ്കിലും ചെയ്താൽ തിരിച്ച് നല്ല ചീത്ത പറയണം, നീ ഇനി എൻ്റെ മാത്രം ആണ്.
" (ഞാൻ ഒന്ന് ചിരിച്ചു കൊണ്ടു അങ്കിളിൻ്റെ തോളിലേക്ക് തല ചായ്ച്ചു)
' ഡാ, നീ എൻ്റെ കൂടെ എൻ്റെ ഫ്ലാറ്റിലേക്ക് വരുന്നോ
" അയ്യോ, അതൊക്കെ റിസ്ക് അല്ലേ
' റിസ്ക് ഒന്നും ഇല്ലട
" അറിയുന്ന ആരെങ്കിലും കണ്ടാലോ
' അതിനു എനിക്ക് അവിടെ അറിയുന്ന ആരും ഇല്ലാട, ഞങ്ങൾക്ക് ശെരിക്കും നടക്കാവിൽ ഒരു വീടുണ്ട്, അവള് അങ്ങ് ദുബായിൽ പോയപ്പോ പിന്നെ ഞാൻ ആ വലിയ വീട്ടിൽ ഒറ്റക്കായി, ഈ ഫ്ലാറ്റ് ഞങ്ങൾ വെറുതെ ഒരു savings enna നിലയിൽ വാങ്ങി വെച്ചത് ആയിരുന്നു, അപ്പോ പിന്നെ ഞാൻ അതിലേക്ക് അങ്ങ് മാറി.
" ഹം
' നീ പറ, നീ വരുന്നോ എൻ്റെ കൂടെ
" അത്.... പിന്നെ....
' പെടിക്കണ്ടടാ, ഞാൻ ഉപദ്രവിക്കില്ല, നിനക്കിഷ്ടം ഇല്ലാത്ത ഒന്നും ചെയ്യുക പോലും ഇല്ല
' ഹം
" പറ, നീ വരുന്നോ
' ആരെങ്കിലും കണ്ടാലോ
" ആ ഫ്ലോറിൽ തന്നെ ആൾതാമസം ഉള്ളത് നമ്മുടെ ഫ്ലാറിലാണ്, ആരും കാണില്ല, കണ്ടാലും ആരും മൈൻഡ് പോലും ചെയ്യില്ല, അവിടെ ഒന്ന് ആർക്കും മറ്റുള്ളവരുടെ കാര്യം
💬 Comments
View all comments