0%

Chapter Title : അപരിചിതൻ്റെ മണവാട്ടി ആയപ്പോൾ 1 [Ajmal Calicut]

Author : Kambikathakal Read All Parts 1.6K

ഡാ. ഞാൻ നാണിച്ച് തല താഴ്ത്തി ഇരുന്നു.

അങ്കിൾ പതുക്കെ കാർ പുറത്തേക്ക് എടുത്തു. ഞങ്ങൾ മെയിൻ റോഡിലേക്ക് കടന്നു. കുറച്ച് ട്രാഫിക് ഒക്കെ ഉണ്ട്, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വണ്ടി ആയതിനാൽ അങ്കിളിനു ഗിയർ മാറേണ്ടായിരുന്നു, അങ്കിൾ ഒരു കൈ എടുത്ത് എൻ്റെ തുടയിൽ വെച്ചു. മറ്റേ കൈ സ്റ്റിയറിങ്ങിൽ പിടിച്ചു. ഇടക്ക് എൻ്റെ കയ് വിരളുകളോട് വിരൽ പിണച്ചു. അങ്ങനെ ഞങ്ങൾ ബീച്ചിൽ എത്തി. ബീച്ചിലേക്ക് നടക്കുമ്പോൾ, അങ്കിൾ എന്നെ ഒരു നവ വധുവിനെ പോലെ ചേർത്ത് പിടിച്ചു, എനിക്ക് ആരെങ്കിലും കാണുമോ എന്തെങ്കിലും വിജാരിക്കുമോ എന്ന ഒരു പേടി ഒക്കെ ഉണ്ടായിരുന്നു, പക്ഷേ അങ്കിൾ കൂൾ ആയിരുന്നു. പതിയെ ആരും നിരീക്ഷിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ എൻ്റെ പേടിയും പോയി.

കടൽ തീരത്ത് കൂടെ പുതു മോടികളെ പോലെ ഞങ്ങൾ ഷൂ ഒക്കെ കയ്യിൽ പിടിച്ച് കാൽ വെള്ളത്തിൽ തട്ടിച്ചു നടന്നു, ഇടക്കൊക്കെ ആരും കാണാതെ അങ്കിൾ എൻ്റെ നിതംബത്തിൽ തലോടുന്നുണ്ടായിരുന്നു. എനിക്ക് അത് വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു. പതിയെ ഞാൻ ഒരു പെണ്ണ് ആയി മാറിയ പോലെ.

കുറെ നടന്ന ശേഷം ഞങ്ങൾ ഒന്ന് ഇരിക്കാൻ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ aa manalil ഇരുന്നു. കുറേ എന്തൊക്കെയോ സംസാരിച്ചു, അങ്കിൾ അങ്കിളിൻ്റെ ബിസിനെസ്സ് നെ പറ്റിയും, ഞാൻ എൻ്റെ കോളേജ് ലൈഫ്, പ്രണയം, തേപ്പ് ഒക്കെ അങ്കിളിനോട് പറഞ്ഞു.

' നിനക്ക് ഇതിന് മുൻപ് വേറെ എപ്പോഴെങ്കിലും ഏതെങ്കിലും ആണിനോട് ഇങ്ങനെ വികാരങ്ങൾ തോന്നിയിട്ടുണ്ടോ?

" ഇതുവരെ ഇല്ല, ഇത് ആദ്യമായാണ്

💬 Comments

View all comments