Chapter Title : അപരിചിതനുമായി [ഭരതൻ]
എങ്കിലും എനിക്ക് വീട്ടിലേക്ക് പോകണ്ട സമയം ആയതിനാൽ ഞാൻ ok പറന്നില്ല. പകരം എനിക്ക് ഇപ്പോൾ വീട്ടിപ്പിക്ക് പോകണം എന്നും അവിടെ അടുത്ത് തന്നെ ആരെങ്കിലും ഉണ്ടാകും ആപ്പിൽ തന്നെ കുറച്ചു നേരം നോക്ക് എന്നും ഞാൻ മറുപടി പറന്നു.
എങ്കിൽ ഓക്കേ ശെരി എന്ന് മറുപടിയും വന്നു. ചാറ്റിങ് ഞങ്ങൾ അവസാനിപ്പിച്ചു എങ്കിലും മനസ്സിൽ ഉണ്ടായ അടങ്ങാത്ത ആഗ്രഹം വീണ്ടും അയാൾക്ക് മെസ്സേജ് അയക്കാൻ എന്നെ പ്രേരിപ്പിച്ചു. ഞാൻ വീട്ടിലേക്ക് പോകും വഴി അയാൾക്ക് വീണ്ടും മെസ്സേജ് അയച്ചു. താല്പര്യം ഉള്ള ഒരാളെ പോലെ ആയാലും എനിക്ക് മറുപടി തന്നു. ഞാൻ ചോദിച്ചു ഇന്ന് തന്നെ തിരിച്ചു പോകുമോ എന്ന്. ഇല്ല നാളെ ഒരു മണി വരെ ഞാൻ ആലപ്പുഴയിൽ ഉണ്ടാകും എന്ന് എനിക്ക് മറുപടിയും കിട്ടി. എന്റെ മനസ്സിൽ പെട്ടന്ന് തോന്നിയ ഒരു ആശയം ഞാൻ അയാളോട് പറന്നു.
എനിക്ക് നാളെ പണി ഉണ്ട് ഡെയിലി പോകുന്നതിലും നേരത്തെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങാം നമ്മുക്ക് കാണാൻ പറ്റുമോ എന്നതായിരുന്നു ആ ആശയം. നാളെയെ തിരിച്ചു പോകു എന്ന് പറന്നതിനാൽ എനിക്ക് ഉറപ്പായിരുന്നു ആള് ഇന്ന് ഒരു റൂം എടുത്ത് സ്റ്റേ ചെയ്യാൻ ആകും പ്ലാൻ എന്ന്. ഞാൻ മനസ്സിൽ വിചാരിച്ച പോലെ തന്നെ ആയിരുന്നു മറുപടി വന്നത്. ബസ് സ്റ്റാൻഡിനു അടുത്ത് തന്നെ ഒള്ള ഒരു ലോഡ്ജിൽ ഞാൻ റൂം എടുത്തിട്ടുണ്ട് എന്നും രാവിലെ മണിക്ക് നിൻ വേക്കറ്റ് ചെയ്ത് പോകും എന്നും അയാൾ പറന്നു. എങ്കിൽ ഓക്കേ ഞാൻ ഒരു അതിനു
💬 Comments
View all comments