Chapter Title : അപരിചിതനുമായി [ഭരതൻ]
മുൻപ് എത്താം എന്ന് അയാൾക് വാക്ക് കൊടുത്തു.
വീട്ടിലേക്ക് പോകും വഴി എന്റെ മനസ്സിൽ കൂടി കടന്നു പോയത് നാളെ നടക്കാൻ പോകുന്ന കാര്യങ്ങൾ ആയിരുന്നു. അത് എന്റെ കുട്ടനെ അടങ്ങി ഇരിക്കാൻ സമ്മതിക്കുന്നുണ്ടായില്ല. അങ്ങനെ ആ ദിവസം ഞാൻ തള്ളി നീക്കി. രാവിലെ എണിറ്റു കുളിച്ചു റെഡി ആയി ഞാൻ പണിക്ക് പോകാൻ ഇറങ്ങി. ആലപ്പുഴ ബസ് സ്റ്റാൻഡിൽ ചെന്നതിനു ശേഷം ഞാൻ ആള് തന്ന നമ്പറിൽ വിളിച്ചു നോക്കി. ആള് ഫോൺ എടുത്തു എനിക്ക് ലോഡ്ജിലേക്ക് ഉള്ള വഴിയും റൂം നമ്പറും അയാൾ പറന്നു തന്നു. ഒരു പത്തു മിനിറ്റിനുള്ളിൽ ഞാൻ ആ ലോഡ്ജ് കണ്ടുപിടിച്ചു. വല്യ ലോഡ്ജ് ഒന്നുമല്ല ആകെ നാലോ അഞ്ചോ റൂം ഒള്ളു എന്ന് തോന്നുന്നു.
അങ്ങനെ ഞാൻ ലോഡ്ജിന്റെ എൻട്രൻസിൽ എത്തി അവിടെ ഒരു വയസൻ ഇരിപ്പുണ്ട്. അതിന്റെ നോട്ടക്കാരൻ ആണ് എന്ന് എനിക്ക് മനസ്സിലായി. ഞാൻ ആളെ മൈൻഡ് ചെയ്യാതെ അകത്തേക്ക് നടന്നു. പെട്ടന്ന് പുറകിൽ നിന്നും ഒരു വിളി വന്നു. അതേ എവിടേക്ക് പോകുന്നു എന്ന് അയാൾ ചോദിച്ചു. ഇച്ചിരി ഭയത്തോടെ ഞാൻ റൂം നമ്പർ പറന്നു എനിക്ക് അവിടേക്ക് പോകണം എന്ന് പറന്നു. അയാൾക്ക് കാര്യം മനസ്സിലായിട്ടുണ്ടാവണം എന്ന് എനിക്ക് മനസ്സിലായി. അയാൾ പറന്നു ഇവിടുന്ന് മൂന്നാമത്തെ റൂം ആണ് എന്ന്. ഞാൻ പയ്യെ ആ റൂം ലക്ഷയമാക്കി നടന്നു. അങ്ങനെ ഞാൻ റൂമിന്റെ മുൻപിൽ എത്തി കഥക്കിൽ തട്ടി. കുറച്ചു സമയത്തിന് ശേഷം കതകുകൾ എന്റെ മുൻപിൽ തുറന്നു വന്നു.
എന്റെ മുൻപിൽ
💬 Comments
View all comments