Chapter Title : അപരിചിതർ [Ajitha]
മാസമേ ആയിട്ടുള്ളു, അതുകൊണ്ട് ലീവ് എടുക്കാൻ പറ്റില്ല "
" അപ്പോൾ മോളോറ്റക്ക് ഇവിടെ നിൽക്കുമോ "
" അത് സാരമില്ല, ഞാൻ നിന്നോളം, അല്ല പോയിട്ട് എന്ന് വരും "
" രണ്ടു ദിവസം നിൽക്കാം എന്ന് വിചാരിച്ചു "
" എന്നാൽ പോയിട്ട് വ "
" ഉം, നാളെ അവളിടെ ഭർത്താവ് ഇങ്ങോട്ടേക്ക് വരും എന്നെ കൂട്ടികൊണ്ട് പോകാൻ "
" ആ, ചിറ്റപ്പൻ എപ്പോൾ വരും "
" രാവിലെ എത്തും എന്ന് പറഞ്ഞു, എന്തായാലും നീ പോയിട്ടായിരിക്കും, അപ്പോൾ വീടിന്റെ ചാവി ചെടി ചട്ടിയിൽ വച്ചേക്കാം "
" ആ, ശെരി മുത്തശ്ശി "
പിറ്റേന്ന് രാവിലെ തന്നെ അവൾ ഓഫീസിലേക്ക് പോയി. മുത്തശ്ശി അവൾ പോയതിനു ശേഷം പോയി. അവൾ വൈകുന്നേരം 6 മണിക്ക് തിരികെ വന്നു. അവൾ അകത്ത് കയറി ഒന്ന് ഫ്രഷ് ആയിട്ട് കുറച്ചു സമയം ഫോണിൽ കുത്തികൊണ്ടിരുന്നു. മുത്തശ്ശി ഇല്ലാത്തതുകൊണ്ട് അവൾക്ക് വല്ലാതെ ബോർ അടിച്ചു. അവൾ ബോറടി മാറ്റാനായി ഒന്ന് കറങ്ങാം എന്ന്. Night റൈഡ് അവൾക്ക് ഇഷ്ടമായിരുന്നെങ്കിലും അവൾക്ക് അതിനുള്ള അനുവാദം കിട്ടിയിരുന്നില്ല. അത് നല്ല അവസരം ആണെന്ന് മനസ്സിലാക്കിയ അവൾ വേഗം തന്നെ ഒരു ഷർട്ടും ഷോർട്സും ഇട്ടോണ്ട് വീട് ലോക്ക് ചെയ്തിട്ട് കാറിൽ കയറി യാത്ര തുടങ്ങി. കുറച്ചു സമയം അവൾ കറങ്ങിട്ട് വരുന്ന വഴിയിൽ അവൾ ട്രാഫിക് സിഗ്നലിൽ വെച്ചു വീണ്ടും ആ ഭിക്ഷക്കാരനെ കണ്ടു, അവൾ വേഗം വണ്ടി ഒരു സൈഡിൽ നിർത്തിട്ടു നോക്കിയപ്പോഴേക്കും അയാളെ
💬 Comments
View all comments